Kerala KR-750 Lottery Result: ഇന്ന് കോടിപതിയായത് നിങ്ങളാണോ? കാരുണ്യ ലോട്ടറി ഫലം അറിയാം

Written ByVishnupriya SUpdated byVishnupriya S
Published: Apr 18, 2026, 01:59 PM IST|Updated: Apr 18, 2026, 03:26 PM IST

Karunya KR-750 Lottery Result Today: കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായി ലഭിക്കുക ഒരു കോടി രൂപയാണ്

 

1/5

കാരുണ്യ ഭാഗ്യക്കുറിയുടെ രണ്ടാം സമ്മാനമായി 25 ലക്ഷം രൂപയും മൂന്നാം സമ്മാനമായി 10 ലക്ഷം രൂപയും ലഭിക്കും. സമാശ്വാസ സമ്മാനമായും നാലാം സമ്മാനമായും 5,000 രൂപ വീതമാണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുക. അഞ്ചാം സമ്മാനമായി 2,000 രൂപയും ലഭിക്കും. 

 

2/5

ഒന്നാം സമ്മാനം KD 636784 (ALAPPUZHA) എന്ന നമ്പറിനാണ് ലഭിച്ചത്. രണ്ടാം സമ്മാനം KC 377203 (MALAPPURAM) എന്ന ടിക്കറ്റിനാണ് ലഭിച്ചത്. മൂന്നാം സമ്മാനം KK 812679 (THIRUR) എന്ന നമ്പറിനാണ് ലഭിച്ചത്.    

 

3/5

നാലാം സമ്മാനം: 0298  0338  0722  2076  2317  3051  3965  4294  6131  6380  6805  6932  7594  8109  8592  8654  8907  9331  9393    

 

4/5

സമാശ്വാസ സമ്മാനം: KA 636784, KB 636784, KC 636784, KE 636784, KF 636784, KG 636784, KH 636784, KJ 636784, KK 636784, KL 636784, KM 636784  

 

5/5

ആറാം സമ്മാനമായി ആയിരം രൂപയുമാണ് ലഭിക്കുക. ഏഴാം സമ്മാനം 500 രൂപയും എട്ടാം സമ്മാനം 200 രൂപയുമാണ് ഭാഗ്യക്കുറി വകുപ്പ് നൽകുന്നത്. 50 രൂപ വിലയുള്ള കാരുണ്യ ഭാഗ്യക്കുറിയുടെ ഏറ്റവും കുറഞ്ഞ സമ്മാനം നൂറ് രൂപയാണ്.