Kendra Lakshmi Narayana Yoga: ഇന്ന് രൂപപ്പെടുന്ന ഇരട്ട രാജയോഗം ചില രാശിക്കാർക്ക് വമ്പൻ നേട്ടങ്ങൾ നൽകും. ഇന്ന് കേന്ദ്ര യോഗവും ലക്ഷ്മീ നാരായണ യോഗവും രൂപപ്പെടുന്നുണ്ട്. അതിലൂടെ നേട്ടങ്ങൾ കൊയ്യുന്ന രാശികൾ അറിയാം...
ഇന്ന് രൂപപ്പെടുന്ന ഇരട്ട രാജയോഗം ചില രാശിക്കാർക്ക് വമ്പൻ നേട്ടങ്ങൾ നൽകും. ഇന്ന് കേന്ദ്ര യോഗവും ലക്ഷ്മീ നാരായണ യോഗവും രൂപപ്പെടുന്നുണ്ട്. അതിലൂടെ നേട്ടങ്ങൾ കൊയ്യുന്ന രാശികൾ അറിയാം...
ഫാൽഗുണ മാസത്തിലെ പൗർണമി ദിനമായ ഇന്നാണാ വടക്കേ ഇന്ത്യയിൽ ഹോളിക ദഹന ആഘോഷിക്കുന്നത്. ഇന്ന് ചന്ദ്രൻ ചിങ്ങ രാശിയിലേക്ക് എത്തും.
ഇന്ന് ചന്ദ്രൻ ചിങ്ങ രാശിയിലേക്ക് എത്തും. അതിലൂടെ വ്യാഴവുമായി ചേർന്ന് കേന്ദ്ര യോഗം സൃഷ്ടിക്കും. ഒപ്പം ഇന്ന് ലക്ഷ്മീ നാരായണ യോഗവും ഉണ്ട്. ഒപ്പം ഇന്ന് ആറ്റുകാൽ പൊങ്കാല കൂടിയാണ്.
ഇതിലൂടെ ചില രാശിക്കാർക്ക് ഇന്നത്തെ ദിനം വിഷ്ണു ഭഗവാന്റെയും ദേവിയുടേയും സ്പെഷ്യൽ അനുഗ്രഹം ലഭിക്കും. ആ ഭാഗ്യ രാശികൾ ഏതൊക്കെ എന്നറിയാം...
മേടം (Aries): ഈ രാശിക്കാർക്കും ഇരട്ട രാജയോഗത്തിലൂടെ വൻ നേട്ടങ്ങൾ ലഭിക്കും. ജോലിയിൽ പുരോഗതി, ആഗ്രഹം നിറവേറും, ബിസിനസിൽ നേട്ടം, സാമ്പത്തിക നേട്ടം എന്നിവയുണ്ടാകും.
കർക്കിടകം (Cancer): കർക്കടക രാശിക്കാർക്കും ഈ രാജയോഗം നേട്ടങ്ങൾ നൽകും. കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കും, തർക്കങ്ങൾ പരിഹരിക്കും, ബിസിനസിൽ നേട്ടം, സാമ്പത്തിക നേട്ടം എന്നിവയുണ്ടാകും.
തുലാം (Libra): ഇവർക്കും ഈ രാജ്യകാം നേട്ടങ്ങള നൽകും. എന്നിവർക്ക് ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണയുണ്ടാകും, സന്തോഷ വാർത്തകൾ കേൾക്കാനിടവരും, ആരോഗ്യ നേട്ടങ്ങൾ, സാമ്പത്തിക നേട്ടങ്ങൾ, ധനനേട്ടങ്ങൾ എന്നിവ ലഭിക്കും.
വൃശ്ചികം (Scorpio): ഈ ഡബിൾ രാജയോഗം ഇവർക്കും വളരെയധികം നേട്ടങ്ങൾ നൽകും. സ്വത്ത് വാഹനം എന്നിവ വാങ്ങാൻ യോഗം, ബിസിനസിൽ നേട്ടം കരിയറിൽ പുരോഗതി, സന്താനങ്ങൾക്ക് പുരോഗതി എന്നിവയുണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)