Bhagyathara BT-44 Lottery Result Today: സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് എല്ലാ തിങ്കളാഴ്ചകളിലുമാണ് ഭാഗ്യതാരയുടെ നറുക്കെടുപ്പ് നടത്തുന്നത്.
ഭാഗ്യതാര ബിറ്റി-44 എന്ന ലോട്ടറിയുടെ നറുക്കെടുപ്പാണ് ഇന്ന് നടന്നത്.
തിരുവനന്തപുരം ഗോർക്കി ഭവനിൽ ഉച്ചയ്ക്ക് 3 മണിക്ക് ശേഷമാണ് നറുക്കെടുപ്പ് നടന്നത്.
ഒന്നാം സമ്മാനമായ ഒരു കോടി നേടിയത് BT 705299 എന്ന നമ്പറാണ്.
രണ്ടാം സമ്മാനം 30 ലക്ഷം രൂപ. ലഭിച്ചത് BT 206739 എന്ന നമ്പറിനാണ്.
മൂന്നാം സമ്മാനം BW 130827 എന്ന നമ്പരിനാണ് ലഭിച്ചത്. 5 ലക്ഷം രൂപയാണ് സമ്മാനം.
നാലാം സമ്മാനം (5000/-) - 0459 1170 1716 1928 2009 2032 3071 3113 3259 3386 4435 5288 5756 7149 7544 8746 9636 9731 9887