Kerala Lottery Result Today 02 June 2025: ഭാ​ഗ്യധാരയുടെ ഇന്നത്തെ ഭാ​ഗ്യവാനെ അറിയണ്ടേ? ഫലം വന്നു

Kerala Lottery Result Today 2 June 2025: ഒരു കോടി രൂപയാണ് ഇന്നത്തെ ഭാഗ്യധാര ലോട്ടറിയുടെ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായി ലഭിക്കാൻ പോകുന്നത്. 

 

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യധാര ബി റ്റി-5 (Bhagyathara BT-5) എന്ന ഭാ​ഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം വന്നു. ഉച്ച കഴിഞ്ഞ് 3 മണിക്കാണ് നറുക്കെടുപ്പ് നടന്നത്. തിരുവനന്തപുരത്തെ ​ഗോർക്കി ഭവനിൽ വെച്ചായിരുന്നു നറുക്കെടുപ്പ്.

 

1 /5

ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചിരിക്കുന്നത് BE 860290 എന്ന ടിക്കറ്റ് നമ്പരിനാണ്. രണ്ടാം സമ്മാനമായ 75 ലക്ഷം നേടിയത് BE 757918 എന്ന നമ്പരാണ്.   

2 /5

സമാശ്വാസ സമ്മാനമായ 5000 രൂപ നേടിയത് BA 860290, BB 860290, BC 860290, BD 860290, BF 860290, BG 860290, BH 860290, BJ 860290, BK 860290, BL 860290, BM 860290 ഈ ടിക്കറ്റ് നമ്പരുകളാണ്.

3 /5

മൂന്നാം സമ്മാനമായ ഒരു ലക്ഷം രൂപ BA 682043, BB 847836, BC 157903, BD 464988, BE 293882, BF 256395, BG 103296, BH 794085, BJ 513928, BK 454235, BL 316375, BM 513875 എന്ന നമ്പരുകൾക്കും നാലാം സമ്മാനമായ 5000 രൂപ 0254  0680  1897  2134  2177  3691  4469  4964  5231  6536  7166  7785  8135  8183  8760  8920  9496  9574 എന്ന ടിക്കറ്റ് നമ്പരുകൾക്കുമാണ് ലഭിച്ചത്.    

4 /5

നേരത്തെ വിൻ വിൻ എന്ന പേരിലായിരുന്നു തിങ്കളാഴ്ച്ച ദിവസങ്ങളിലെ ഭാ​ഗ്യക്കുറി നറുക്കെടുപ്പ്. ഇത് മാറ്റിയാണ് ഭാഗ്യധാര ലോട്ടറി എന്ന പേരിൽ സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പ് പുറത്തിറക്കിയത്.       

5 /5

ഒരു കോടിയിൽ തുടങ്ങി ഭാ​ഗ്യധാരയുടെ ഏറ്റവും കുറഞ്ഞ സമ്മാനം 50 രൂപയാണ്. സമാശ്വാസ സമ്മാനമായി 5000 രൂപയും ഭാ​ഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്. 50 രൂപയാണ് ഭാ​ഗ്യക്കുറിയുടെ വില. നറുക്കെടുപ്പ് ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ 4 മണിയോടെ പ്രസിദ്ധീകരിക്കും.   

You May Like

Sponsored by Taboola