Bhagyathara Lottery Result Today 14 ജൂലൈ 2025: സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് എല്ലാ തിങ്കളാഴ്ചകളിലും നറുക്കെടുക്കുന്ന ലോട്ടറിയാണ് ഭാഗ്യധാര.
ഭാഗ്യധാര ബിറ്റി 11 ലോട്ടറിയാണ് ഇന്ന് ഭാഗ്യക്കുറി വകുപ്പ് നറുക്കെടുത്തത്. ഉച്ചയ്ക്ക് 3 മണിക്ക് ഗോർക്കി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് നടന്നത്.
1/5ഒന്നാം സമ്മാനം BE 220046 എന്ന ടിക്കറ്റിനാണ്. രണ്ടാം സമ്മാനം BJ 736517 എന്ന നമ്പരിനും. മൂന്നാം സമ്മാനം ലഭിച്ചത് BH 140382 എന്ന ടിക്കറ്റിനാണ്.
2/5നാലാം സമ്മാനവും സമാശ്വാസ സമ്മാനവും 5000 രൂപയാണ്.
3/5വിൻ വിൻ ഭാഗ്യക്കുറി എന്ന പേരിലായിരുന്നു നേരത്തെ തിങ്കളാഴ്ചകളിൽ നറുക്കെടുത്തിരുന്ന ലോട്ടറി അറിയപ്പെട്ടിരുന്നത്. എന്നാൽ ഇത് പിന്നീട് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഭാഗ്യധാര എന്നാക്കുകയായിരുന്നു.
4/550 രൂപ വിലയുള്ള ഭാഗ്യധാര ലോട്ടറിയുടെ ഏറ്റവും കുറഞ്ഞ സമ്മാനം 100 രൂപയാണ്.
5/5ഫലത്തിന്റെ പൂർണരൂപം വൈകിട്ട് 4 മണിക്ക് ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭിക്കും.