Kerala Lottery Result Today 09 ജൂലൈ 2025: ഒരു കോടി രൂപ ഒന്നാം സമ്മാനമായി ലഭിക്കുന്ന ധനലക്ഷ്മി ഭാഗ്യക്കുറി എല്ലാ ബുധനാഴ്ചകളിലും നറുക്കെടുക്കുന്ന ലോട്ടറിയാണ്.
സംസ്ഥാനത്ത് ഭാഗ്യക്കുറി വകുപ്പ് ബുധനാഴ്ചകളിൽ നറുക്കെടുക്കുന്ന ലോട്ടറിയാണ് ധനലക്ഷ്മി. ധനലക്ഷ്മി ഡിഎൽ 9 എന്ന ലോട്ടറിയാണ് ഇന്ന് നറുക്കെടുക്കുന്നത്.
1/5ഒന്നാം സമ്മാനം ഒരു കോടിയും രണ്ടാം സമ്മാനം 30 ലക്ഷം രൂപയുമാണ്. മൂന്നാം സമ്മാനമായി ലഭിക്കുന്നത് 5 ലക്ഷം രൂപയാണ്.
2/5നാലാം സമ്മാനം 5000 രൂപയാണ്. ഇത് കൂടാതെ സമാശ്വാസ സമ്മാനമായും 5000 രൂപ വീതം 11 പേർക്കും നൽകുന്നുണ്ട് ഭാഗ്യക്കുറി വകുപ്പ്.
3/550 രൂപയാണ് ധനലക്ഷ്മി ഭാഗ്യക്കുറിയുടെ വില. 100 രൂപയാണ് ഭാഗ്യക്കുറിയുടെ ഏറ്റവും കുറഞ്ഞ സമ്മാനം.
4/5എല്ലാ ബുധനാഴ്ചകളിലുമാണ് ധനലക്ഷ്മി ഭാഗ്യക്കുറി നറുക്കെടുക്കുന്നത്.
5/5ഫലത്തിന്റെ പൂർണവിവരം വൈകിട്ട് 4 മണിക്ക് ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.