Kerala Lottery Result Today 13 August 2025: ഇന്നത്തെ ഭാഗ്യം ആർക്കൊപ്പം? ധനലക്ഷ്മി ലോട്ടറി ഫലം അറിയാം

Written ByVishnupriya S
Published: Aug 13, 2025, 01:10 PM IST|Updated: Aug 13, 2025, 03:27 PM IST

Kerala Lottery Result Today 13 ആഗസ്റ്റ് 2025: തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോർക്കി ഭവനിലാണ് ലോട്ടറി നറുക്കെടുപ്പ് നടന്നത്

 

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻറെ ധനലക്ഷ്മി DL 13 ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയാണ് ലോട്ടറി ഫലം പ്രഖ്യാപിച്ചത്

 

1/5

ഒന്നാം സമ്മാനം ഒരു കോടി രൂപയും രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ് നൽകുക. സമ്മാനത്തുക 5000 രൂപയിൽ കുറവ് ആണെങ്കിൽ സംസ്ഥാനത്തെ ഏതെങ്കിലും ലോട്ടറിക്കടയിൽ നിന്ന് തുക കൈപ്പറ്റാനാകും. സമ്മാനത്തുക 5000 രൂപയിൽ കൂടുതൽ ആണെങ്കിൽ സമ്മാനാർഹമായ ലോട്ടറിയും തിരിച്ചറിയൽ രേഖയും ഉൾപ്പെടെ ലോട്ടറി ഓഫീസിലോ ബാങ്കുകളിലോ സമർപ്പിക്കണം. 

 

2/5

ഒന്നാം സമ്മാനം: DA 807900 (WAYANADU), രണ്ടാം സമ്മാനം: DL 144187 (KOLLAM), മൂന്നാം സമ്മാനം: DG 229599 (KOTTAYAM)

 

3/5

നാലാം സമ്മാനം: 0572  1383  1937  2514  3484  3759  5131  5649  6453  6472  6751  6932  7947  8022  8054  8239  9133  9762  9799  9967

 

4/5

സമാശ്വാസ സമ്മാനം: DB 807900, DC 807900, DD 807900, DE 807900, DF 807900, DG 807900, DH 807900, DJ 807900, DK 807900, DL 807900, DM 807900

 

5/5

50 രൂപയാണ് ഒരു ലോട്ടറി ടിക്കറ്റിന്റെ വില. ആഴ്ചയിൽ ഏഴ് ലോട്ടറികളാണ് ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുക. തിങ്കളാഴ്ച- ഭാഗ്യതാര, ചൊവ്വാഴ്ച- സ്ത്രീശക്തി, ബുധനാഴ്ച- ധനലക്ഷ്മി, വ്യാഴാഴ്ച- കാരുണ്യ പ്ലസ്, വെള്ളിയാഴ്ച- സുവർണ്ണ കേരളം, ശനിയാഴ്ച- കാരുണ്യ, ഞായറാഴ്ച- സമൃദ്ധി.