Kerala Gold Rate Today: കുതിച്ചുയർന്ന് സ്വർണവില; ഒറ്റയടിക്ക് വർധിച്ചത് 1280 രൂപ

Written ByAjitha Kumari
Published: Aug 05, 2026, 10:46 AM IST|Updated: Aug 05, 2026, 10:46 AM IST

Kerala Gold Rate Today: ഇന്ന് ഒറ്റയടിക്ക് പവന് വർധിച്ചത് 1280 രൂപയാണ് ഇതോടെ ഒരു പവൻ സ്വർണ്ണത്തിന് ഇന്നത്തെ വില 1,06,880 ആണ്. 

 

Kerala Gold Rate Today1/10

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് കുതിച്ചു കയറ്റം.

Huge Hike In August2/10

ആഗസ്റ്റ് മാസത്തിന്റെ ആദ്യ ദിനം കുറഞ്ഞ സ്വർണവില പിന്നെ മാറ്റമില്ലാതെ തുടരുകയായിരുന്നു.  എന്നാൽ ഇന്നിതാ വൻ കുതിച്ചു കയറ്റമാണ് ഉണ്ടായിരിക്കുന്നത്.  

 

Highest Rate in Augut3/10

ജൂലൈ മാസത്തിൽ ഇടയ്ക്ക് കുതിക്കുകയും ശേഷം കുറയുകയും ചെയ്ത സ്വർണവില ആഗസ്റ്റിൽ വിലക്കുറവ് രേഖപ്പെടുത്തുകയായിരുന്നു അതിനിടയിലാണ് ഇന്നത്തെ കുതിച്ചുകയറ്റം

One Pavan Rate Today4/10

ഇന്ന് ഒറ്റയടിക്ക് പവന് വർധിച്ചത് 1280 രൂപയാണ് ഇതോടെ ഒരു പവൻ സ്വർണ്ണത്തിന് ഇന്നത്തെ വില 1,06,880 ആണ്. 

 

One Gam Rate today5/10

ഒരു ഗ്രാം സ്വർണ്ണത്തിന് ഇന്ന് 160 രൂപ വർധിച്ചുകൊണ്ട് ഇന്നത്തെ വില 13,360 ആയിട്ടുണ്ട്. 

Highest Rate On July6/10

ജൂലായ് 23 നു രേഖപ്പെടുത്തിയത് ഏറ്റവും കൂടിയ സ്വർണ്ണ വിലയാണ്.

Huge Drop On June7/10

ജൂൺ 25 ന് നമ്മൾ കണ്ടത് സമീപകാലത്തെ ഏറ്റവും വലിയ വിലയിടിവാണ്. ഇത് ഉപഭോക്താക്കൾക്ക് ആശ്വാസം നൽകിയെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ കണ്ടത് ചാഞ്ചാട്ടമായിരുന്നു.

Gold Rate On August8/10

ആഗസ്റ്റ് മാസത്തിലെ സ്വർണവില അറിയാം

ആഗസ്റ്റ് 01: 105760, ആഗസ്റ്റ് 02: 105760, ആഗസ്റ്റ് 03: 105760, ആഗസ്റ്റ് 04: 1,05600, ആഗസ്റ്റ് 05: 106880.

Gold Rate On July9/10

ജൂലൈ മാസത്തിലെ സ്വർണ്ണ വില 

ജൂലൈ 01: 104320, ജൂലൈ 02: 106000, ജൂലൈ 02 (ഉച്ചയ്ക്ക്): 1,05440, ജൂലൈ 02 (വൈകുന്നേരം): 106800, ജൂലൈ 03: 107800, ജൂലൈ 04: 107600, ജൂലൈ 05: 107600, ജൂലൈ 06: 107520, ജൂലൈ 07: 106520, ജൂലൈ 08: 104960, ജൂലൈ 09: 1,05,040, ജൂലൈ 09 (വൈകുനേരം): 105920, ജൂലൈ 10: 106200, ജൂലൈ 11: 1,05,840, ജൂലൈ 12: 1,05,840, ജൂലൈ 13: 1,04,800, ജൂലൈ 14: 1,04,720, ജൂലൈ 15: 105280, ജൂലൈ 16: 105080, ജൂലൈ 17: 1,04,520, ജൂലൈ 18: 105080, ജൂലൈ 19: 105080, ജൂലൈ 20: 105200, ജൂലൈ 21: 1,05,760, ജൂലൈ 22: 1.07440, ജൂലൈ 23: 1,08,000, ജൂലൈ 23: (വൈകുന്നേരം): 107200, ജൂലൈ 24: 105840, ജൂലൈ 25: 106280, ജൂലൈ 26: 106280, ജൂലൈ 27: 106960, ജൂലൈ 28: 105720, ജൂലൈ 29:1.05,240, ജൂലൈ 30: 105840, ജൂലൈ 31: 106040.

June Rate10/10

ജൂൺ മാസത്തിലെ സ്വർണവില അറിയാം

ജൂൺ 01: 1,14,560, ജൂൺ 02: 1,14,560, ജൂൺ 03: 1,14,560, ജൂൺ 04: 1,14,480, ജൂൺ 05: 1,14,200, ജൂൺ 06: 1,12,000, ജൂൺ 07: 1,12,000, ജൂൺ 08: 1,11,240, ജൂൺ 09: 1,12,320, ജൂൺ 10: 1,09,160 (രാവിലെ), ജൂൺ 10: 1,08,360 (വൈകുന്നേരം), ജൂൺ 11: 1,06,800, ജൂൺ 12: 1,08, 960, ജൂൺ 13: 1,08, 960, ജൂൺ 14: 1,09, 320, ജൂൺ 15: 1,11, 120, ജൂൺ 16: 1,11, 000, ജൂൺ 17: 1,10,800, ജൂൺ 18: 1,10,800, ജൂൺ 18 (വൈകുന്നേരം): 109640, ജൂൺ 19: 106960. ജൂൺ 20: 1,07,120, ജൂൺ 21: 1,07,120, ജൂൺ 22: 1,07,440 (രാവിലെ), ജൂൺ 22: 1,08,520 (വൈകുന്നേരം), ജൂൺ 23: 1,60,0040, ജൂൺ 24 104800, ജൂൺ 25 102760, ജൂൺ 25 (വൈകുന്നേരം): 103640, ജൂൺ 26 (രാവിലെ): 103840, ജൂൺ 26 (വൈകുന്നേരം): 104680, ജൂൺ 27: 1,05,560,  ജൂൺ 28: 1,05,560, ജൂൺ 29: 1,04,880, ജൂൺ 29 (വൈകുന്നേരം): 104080, ജൂൺ 30: 102760