Kerala Gold Rate Today: ആഗസ്റ്റ് 5 മുതൽ വിലയിൽ വൻ കുതിച്ചു കയറ്റമാണ് നമുക്ക് കാണാൻ കഴിഞ്ഞത്.
1/10സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്നും ഇടിവ്. കുതിച്ചു കയറുകയായിരുന്ന സ്വർണ്ണവിലയാണ് കഴിഞ്ഞ ദിവസങ്ങളിൽ ഇടിഞ്ഞത്.
2/10ആഗസ്റ്റ് മാസത്തിന്റെ ആദ്യ ദിനം കുറഞ്ഞ സ്വർണവില പിന്നെ കുതിച്ചു കയറുകയായിരുന്നു. തുടർന്ന് ആഗസ്റ്റ് അവസാനത്തോടെ ഇടിവ് രേഖപ്പെടുത്തി.
3/10ജൂലൈ മാസത്തിൽ ഇടയ്ക്ക് കുതിക്കുകയും ശേഷം കുറയുകയും ചെയ്ത സ്വർണവില ആഗസ്റ്റിലെ തുടക്കത്തിൽ വിലക്കുറവ് രേഖപ്പെടുത്തുകയായിരുന്നു.
4/10ആഗസ്റ്റ് മാസത്തിലെ ഏറ്റവും കുറഞ്ഞ വില 4 ന് രേഖപ്പെടുത്തിയ 106600 ആയിരുന്നു.
5/10ആഗസ്റ്റ് മാസത്തിലെ ഏറ്റവും കൂടിയ വിലയാണ് ആഗസ്റ്റ് 24 നു രേഖപ്പെടുത്തിയ 120240.
6/10ഇന്ന് ഒറ്റയടിക്ക് പവന് കുറഞ്ഞത് 1080 രൂപയാണ് ഇതോടെ ഒരു പവൻ സ്വർണ്ണത്തിന് ഇന്നത്തെ വില 1,14,960 ആണ്.
7/10ഒരു ഗ്രാം സ്വർണ്ണത്തിന് ഇന്ന് 135 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത് ഇതോടെ ഇന്നത്തെ വില 14940 ആയിട്ടുണ്ട്.
8/10ഇടയ്ക്ക് സ്വർണവില ഉപഭോക്താക്കൾക്ക് ആശ്വാസം നൽകിയെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ കണ്ടത് കുതിച്ചുകേറ്റമായിരുന്നു. തുടർന്ന് വീണ്ടും ഇടിവ് രേഖപ്പെടുത്തുകയായിരുന്നു.
9/10ആഗസ്റ്റ് മാസത്തിലെ സ്വർണവില അറിയാം
ആഗസ്റ്റ് 01: 105760, ആഗസ്റ്റ് 02: 105760, ആഗസ്റ്റ് 03: 105760, ആഗസ്റ്റ് 04: 1,05600, ആഗസ്റ്റ് 05: 106880, ആഗസ്റ്റ് 05: 107680, ആഗസ്റ്റ് 06: 10, 9,800, ആഗസ്റ്റ് 07: 109920, ആഗസ്റ്റ് 07: 110920, ആഗസ്റ്റ് 08:.111720, ആഗസ്റ്റ് 09: 111720, ആഗസ്റ്റ് 10: 111440, ആഗസ്റ്റ് 11: 113760 (രാവിലെ), ആഗസ്റ്റ് 11: 112800 (വൈകുന്നേരം), ആഗസ്റ്റ് 12: 113560, ആഗസ്റ്റ് 13: 113760 (രാവിലെ), ആഗസ്റ്റ് 13: 112640 (വൈകുന്നേരം), ആഗസ്റ്റ് 14: 112120, ആഗസ്റ്റ് 15: 113760, ആഗസ്റ്റ് 16:113760, ആഗസ്റ്റ് 17: 114160, ആഗസ്റ്റ് 18: 114320, ആഗസ്റ്റ് 19: 113640, ആഗസ്റ്റ് 20: 116800, ആഗസ്റ്റ് 21: 117680, ആഗസ്റ്റ് 22: 119600, ആഗസ്റ്റ് 23. 119600, ആഗസ്റ്റ് 24: 120240, ആഗസ്റ്റ് 25: 120080, ആഗസ്റ്റ് 26:120080, ആഗസ്റ്റ് 27: 119520, ആഗസ്റ്റ് 28: 118160, ആഗസ്റ്റ് 29: 116040, ആഗസ്റ്റ് 30: 116040, ആഗസ്റ്റ് 31: 114960
10/10ജൂലൈ മാസത്തിലെ സ്വർണ്ണ വില അറിയാം
ജൂലൈ 01: 104320, ജൂലൈ 02: 106000, ജൂലൈ 02 (ഉച്ചയ്ക്ക്): 1,05440, ജൂലൈ 02 (വൈകുന്നേരം): 106800, ജൂലൈ 03: 107800, ജൂലൈ 04: 107600, ജൂലൈ 05: 107600, ജൂലൈ 06: 107520, ജൂലൈ 07: 106520, ജൂലൈ 08: 104960, ജൂലൈ 09: 1,05,040, ജൂലൈ 09 (വൈകുനേരം): 105920, ജൂലൈ 10: 106200, ജൂലൈ 11: 1,05,840, ജൂലൈ 12: 1,05,840, ജൂലൈ 13: 1,04,800, ജൂലൈ 14: 1,04,720, ജൂലൈ 15: 105280, ജൂലൈ 16: 105080, ജൂലൈ 17: 1,04,520, ജൂലൈ 18: 105080, ജൂലൈ 19: 105080, ജൂലൈ 20: 105200, ജൂലൈ 21: 1,05,760, ജൂലൈ 22: 1.07440, ജൂലൈ 23: 1,08,000, ജൂലൈ 23: (വൈകുന്നേരം): 107200, ജൂലൈ 24: 105840, ജൂലൈ 25: 106280, ജൂലൈ 26: 106280, ജൂലൈ 27: 106960, ജൂലൈ 28: 105720, ജൂലൈ 29:1.05,240, ജൂലൈ 30: 105840, ജൂലൈ 31: 106040.