Gold Rate Today: ഇന്നും ഉയർന്ന് തന്നെ! സ്വർണവിലയിൽ 160 രൂപയുടെ വർധനവ്

Kerala Gold Rate: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർധനവ്. 66,000ഉം കടന്ന് കുതിപ്പ് തുടരുകയാണ് കേരളത്തിലെ സ്വർണവില.

 

1 /5

ഒരു പവന് 160 വർധിച്ച് 66,480 എന്ന നിലയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.   

2 /5

ഇസ്രയേൽ പലസ്തീൻ പ്രശ്നങ്ങളാണ് ഇപ്പോഴത്തെ വില വർധനവിന് പിന്നിലെന്നാണ് വിലയിരുത്തൽ.    

3 /5

കഴിഞ്ഞ ദിവസങ്ങളിൽ കുറഞ്ഞ സ്വർണവിലയിൽ ഇന്നലെയും ഇന്നുമായി വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.     

4 /5

സ്വർണം വാങ്ങാനിരിക്കുന്നവരെ ആശങ്കപ്പെടുത്തുന്ന വിലയാണ് കഴിഞ്ഞ കുറച്ച നാളുകളായുള്ളത്. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് പവന് 66,000 രൂപയ്ക്ക് മുകളിലെത്തിയിരിക്കുന്നത്.  

5 /5

ആഗോളവിപണിയിലെ മാറ്റങ്ങളും ഡോളറിനെതിരെ രൂപയുടെ മൂല്യവും സ്വർണവിലയെ സ്വാധീനിക്കും.    

You May Like

Sponsored by Taboola