Kerala Gold Rate: വീണ്ടും റെക്കോർഡ് വിലയിൽ സ്വർണം; ഒറ്റയടിക്ക് കൂടിയത് 760 രൂപ

Published: Apr 16, 2025, 11:18 AM IST|Updated: Apr 16, 2025, 11:18 AM IST

Kerala Gold Rate: സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോർഡ് നിരക്കിലെത്തി, 760 രൂപയാണ് ഇന്ന് ഒരു പവന് കൂടിയത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില 70,520 രൂപയായി. 

 

1/5

കഴിഞ്ഞ രണ്ട് ദിവസമായി കുറഞ്ഞുകൊണ്ടിരുന്ന സ്വർണവിലയാണ് ഇന്ന് വീണ്ടും ഉയർന്നിരിക്കുന്നത്. 

 

2/5

ഒരു ​ഗ്രാം സ്വർണത്തിന് 8,815 രൂപയായി വർധിച്ചു. 

 

3/5

കഴിഞ്ഞ ദിവസങ്ങളിലെ വിലയിടിവ് ഉപഭോക്താക്കൾക്ക് വലിയ പ്രതീക്ഷ നൽകിയിരുന്നു.

 

4/5

സർവകാല റെക്കോർഡിലാണ് ഇന്നത്തെ വില വർധനയോടെ സ്വർണവിലയെത്തിയിരിക്കുന്നത്. 

 

5/5

അന്താരാഷ്ട്ര വിപണിക്ക് അനുസരിച്ചാണ് ഇന്ത്യയിലെ സ്വർണ, വെള്ളി വില നിശ്ചയിക്കപ്പെടുന്നത്.