Kerala Gold Rate Today: സ്വർണവിലയിൽ വീണ്ടും വൻ ഇടിവ്; ഇന്ന് ഒറ്റയടിക്ക് കുറഞ്ഞത് 2240 രൂപ

Written ByAjitha Kumari
Published: Sep 02, 2026, 11:49 AM IST|Updated: Sep 02, 2026, 11:49 AM IST

Kerala Gold Rate Today: ആഗസ്റ്റ് 5 മുതൽ വിലയിൽ വൻ കുതിച്ചു കയറ്റമാണ് നമുക്ക് കാണാൻ കഴിഞ്ഞത്.  

 

Kerala Gold Rate1/10

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് വൻ ഇടിവ്. കുതിച്ചു കയറുകയായിരുന്ന സ്വർണ്ണവിലയിൽ പെട്ടെന്നാണ് ഇടിവ് രേഖപ്പെടുത്തിയത്.

Yesterday Gold Rate2/10

ശേഷം ഇന്നലെ രാവിലെ നേരിയ വർദ്ധനവ് രേഖപ്പെടുത്തിയെങ്കിലും ഉച്ചയ്ക്ക് ശേഷം വില കുറഞ്ഞു. 

Gold Rate Spetember3/10

സെപ്‌റ്റംബർ മാസത്തിന്റെ ആദ്യ ദിനം തന്നെ സ്വർണവിലയിൽ ചാഞ്ചാട്ടമായിരുന്നു.  ആഗസ്റ്റ് 5 മുതൽ വിലയിൽ വൻ കുതിച്ചു കയറ്റമാണ് നമുക്ക് കാണാൻ കഴിഞ്ഞത്.

Lowest Rate Aug4/10

ആഗസ്റ്റ് മാസത്തിലെ ഏറ്റവും കുറഞ്ഞ വില 4 ന് രേഖപ്പെടുത്തിയ 106600 ആയിരുന്നു.

Highest Rate In August5/10

ആഗസ്റ്റ് മാസത്തിലെ ഏറ്റവും കൂടിയ വിലയാണ് ആഗസ്റ്റ് 24 നു രേഖപ്പെടുത്തിയ 120240.

Oe pavan rate6/10

ഇന്ന് പവന് കൂടിയത് 2240 രൂപയാണ് ഇതോടെ ഒരു പവൻ സ്വർണ്ണത്തിന് ഇന്നത്തെ വില 1,11,080 ആണ്

One Gram Rate7/10

ഒരു ഗ്രാം സ്വർണ്ണത്തിന് ഇന്ന് 280 രൂപ കൂടി. ഇതോടെ ഇന്നത്തെ വില 13935 ആയിട്ടുണ്ട്. 

Gold Rate Updates8/10

ഇടയ്ക്ക് സ്വർണവില ഉപഭോക്താക്കൾക്ക് നെഞ്ചിടിപ്പ് ഏറ്റിയെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ ഇടിഞ്ഞിറങ്ങി. 

September Rate9/10

സെപ്റ്റംബർ മാസത്തിലെ സ്വർണവില അറിയാം

സെപ്റ്റംബർ 01: 115080, സെപ്റ്റംബർ 01: 113720, സെപ്റ്റംബർ 02: 111480

August Rate10/10

ആഗസ്റ്റ് മാസത്തിലെ സ്വർണവില അറിയാം

ആഗസ്റ്റ് 01: 105760, ആഗസ്റ്റ് 02: 105760, ആഗസ്റ്റ് 03: 105760, ആഗസ്റ്റ് 04: 1,05600, ആഗസ്റ്റ് 05: 106880, ആഗസ്റ്റ് 05: 107680, ആഗസ്റ്റ് 06: 10, 9,800, ആഗസ്റ്റ് 07: 109920, ആഗസ്റ്റ് 07: 110920, ആഗസ്റ്റ് 08:.111720, ആഗസ്റ്റ് 09: 111720, ആഗസ്റ്റ് 10: 111440, ആഗസ്റ്റ് 11: 113760 (രാവിലെ), ആഗസ്റ്റ് 11: 112800 (വൈകുന്നേരം), ആഗസ്റ്റ് 12: 113560, ആഗസ്റ്റ് 13: 113760 (രാവിലെ), ആഗസ്റ്റ് 13: 112640 (വൈകുന്നേരം), ആഗസ്റ്റ് 14: 112120, ആഗസ്റ്റ് 15: 113760, ആഗസ്റ്റ് 16:113760, ആഗസ്റ്റ് 17: 114160, ആഗസ്റ്റ് 18: 114320, ആഗസ്റ്റ് 19: 113640, ആഗസ്റ്റ് 20: 116800, ആഗസ്റ്റ് 21: 117680, ആഗസ്റ്റ് 22: 119600, ആഗസ്റ്റ് 23. 119600, ആഗസ്റ്റ് 24: 120240, ആഗസ്റ്റ് 25: 120080, ആഗസ്റ്റ് 26:120080, ആഗസ്റ്റ് 27: 119520, ആഗസ്റ്റ് 28: 118160, ആഗസ്റ്റ് 29: 116040, ആഗസ്റ്റ് 30: 116040, ആഗസ്റ്റ് 31: 114960.