Gold Rate Today: സ്വർണവില താഴേക്ക്; ഇന്ന് പവന് കുറഞ്ഞത് 80 രൂപ!

Gold Rate Today: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. കേരളത്തില്‍ ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 80 രൂപ കുറഞ്ഞു. 

 

1 /5

ഇന്നലെ 480 രൂപ ഇടിഞ്ഞ വിപണിയിൽ വീണ്ടും ഇന്ന് പവന് 800 രൂപ കുറഞ്ഞു. ഇതോടെ ഇന്ന് ഒരു പവൻ സ്വർണത്തിന് 63,520 ആയിട്ടുണ്ട്.   

2 /5

ഗ്രാമിന് ഇന്ന് 10 രൂപ കുറഞ്ഞുകൊണ്ട്  ഒരു ഗ്രാം സ്വർണത്തിന് ഇന്നത്തെ വില 7940 ആയി. ജനുവരി 22 ന് ആദ്യമായാണ് സ്വർണവില റെക്കോർഡ് വിലയായ 60000 കടന്ന് പുതിയ റെക്കോർഡിലേക്ക് കുതിച്ചത്.    

3 /5

ഇന്നത്തെ നിരക്കനുസരിച്ച് ഒരു പവൻ സ്വർണത്തിന് പണിക്കൂലി, ജിഎസ്ടി, ഹോള്‍ മാര്‍ക്കിങ്ങ് ഫീസ് എന്നിവ കൂടി ചേർത്ത് 70,000 രൂപയെങ്കിലും വേണം.  

4 /5

കഴിഞ്ഞ ഒക്ടോബറിലെ റെക്കോർഡ് വിലയായി 59640 മറികടന്ന് സ്വർണവില 65,000 ലേക്കുള്ള കുതിപ്പിലാണ്. പുതുവർഷത്തിന്റെ തുടക്കത്തിൽ വില വർദ്ധനവ് രേഖപ്പെടുത്തിയ വിപണിയിൽ ഇടയ്ക്ക് വില ഒന്ന് കുറഞ്ഞെങ്കിലും നിലവിൽ റെക്കോർഡ് വില തുടരുന്നു.   

5 /5

അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളുമാണ് ഇതിന് കാരണം.  മാത്രമല്ല യുഎസ് ഡോളര്‍ കരുത്താര്‍ജിച്ചതും യു.എസ് കടപ്പത്ര വരുമാനം ഇടിഞ്ഞതുമാണ് സ്വര്‍ണ വിലയെ ബാധിച്ചത്.   

You May Like

Sponsored by Taboola