Gold Price Today 21 May 2025: 2000ന് അടുത്ത് വർധന; സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിക്കുന്നു, 71,000ന് മുകളിൽ

Gold Price Today 21 May 2025: സംസ്ഥാനത്ത് വീണ്ടും സ്വർണവില കുതിച്ചുയരുകയാണ്. കൂടിയും കുറഞ്ഞും നിൽക്കുകയാണ് നിലവിൽ സ്വർണനിരക്ക്. 

 

വില വർധിച്ചതോടെ വീണ്ടും 71,000ന് മുകളിലെത്തിയിരിക്കുകയാണ് സ്വർണത്തിന്റെ വില.

1 /7

1760 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് വില വർധിച്ചത്. ഇതോടെ സ്വർണവില 71,440 രൂപയിലെത്തിയിരിക്കുകയാണ്. ഒരു ​ഗ്രാമിന് ഇന്ന് 220 രൂപ വർധിച്ച് 8930 രൂപയായി.   

2 /7

ഇന്നലെ 8710 രൂപയായിരുന്നു ഒരു ​ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില. ഒരു പവന് 69,680 രൂപയുമായിരുന്നു ഇന്നലെ നിരക്ക്.   

3 /7

ഇന്ന് 24 കാരറ്റ് സ്വർണ്ണത്തിന് വില (1 ഗ്രാം) ₹9,742 രൂപയും, 18 കാരറ്റ് സ്വർണ്ണത്തിന് വില (1 ഗ്രാം) ₹7,307 രൂപയുമാണ്.  

4 /7

ഒരു ​ഗ്രാം വെള്ളിക്ക് ഇന്ന് വിപണിയിൽ 111 രൂപയും കിലോഗ്രാമിന് 1,11,000 രൂപയുമാണ് വില.  

5 /7

മെയ് മാസത്തിലെ സ്വർണവില: മെയ് 01- 70,200, മെയ് 02 - 70,040, മെയ് 03 - 70,040, മെയ് 04 - 70,040, മെയ് 05 : 70,200, മെയ് 06 : 72,200, മെയ് 07 : 72,600, മെയ് 08 : 73,040, (വൈകിട്ട്) : 71,880, മെയ് 09 : 72,120, മെയ്  10 : 72360, മെയ്  11 : 72360, മെയ്  12 : 70000, മെയ്  13 : 70120, (വൈകിട്ട്): 70840, മെയ്  14: 70440, മെയ്  15: 68880, മെയ്  16: 69760, മെയ്  17: 69760, മെയ് 18: 69760, മെയ്  19: 70040, മെയ്  20: 69680, മെയ് 21 - 71,440.  

6 /7

അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് സ്വർണവിലയിലും വെള്ളിയുടെ വിലയിലും പ്രതിഫലിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ നിരവധി ആളുകൾ ഇപ്പോഴും സ്വർണം വാങ്ങുന്നുണ്ട്.   

7 /7

കേരളത്തിലെ പ്രധാന നഗരങ്ങളായ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിങ്ങളിൽ ഇന്ന് ഒരു പവൻ സ്വർണത്തിന് 71,440 രൂപയാണ് നിരക്ക്.   

You May Like

Sponsored by Taboola