Gold Price Today 23 May 2025: പൊന്നിന് വില കൂടിയോ? ഇന്നത്തെ സ്വർണ്ണനിരക്ക് അറിയാം

Gold Price Today 23 May 2025: സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില കുറഞ്ഞു. കേരളത്തിൽ ഇന്ന് ഒരു പവൻ സ്വർണത്തിന് എത്ര രൂപയാണെന്ന് നോക്കാം

 

 

സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ ഇടിവ്. ഒരു പവന് ഇന്ന് കുറഞ്ഞത് 280 രൂപയാണ്

 

1 /5

സ്വർണ്ണവില കുറഞ്ഞതോടെ ഒരു പവന്റെ വില 71,520 രൂപയായി. ഒരു ഗ്രാം സ്വർണ്ണത്തിന് 35 രൂപ കുറഞ്ഞ് 8,940 രൂപയാണ് ഇന്നത്തെ വിപണിവില.    

2 /5

മെയ് മാസത്തിൽ സ്വർണ്ണവില കൂടുകയും കുറയുകയും ചെയ്യുന്നുണ്ട്. ഈ ട്രെൻഡ് അനുസരിച്ച് വില കൂടാനും അതേപോലെ കുറയാനുമുള്ള സാധ്യതയുണ്ട്.   

3 /5

മെയ് 12ന് രേഖപ്പെടുത്തിയ 70,000 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. മെയ് 8നാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. 73, 040 രൂപയായിരുന്നു വില.  

4 /5

മെയ് മാസത്തിലെ ഇതുവരെയുള്ള നിരക്ക് നോക്കാം: മെയ് 1-70,200, മെയ് 2-70,040, മെയ് 3-70,040, മെയ് 4-70,040, മെയ് 5-70,200, മെയ് 6-72,200, മെയ് 7-72,600, മെയ് 8-73,040, മെയ് 9-72,120, മെയ് 10-72,360, മെയ് 11-72,360, മെയ് 12-70,000, മെയ് 13-70,120, മെയ് 14-70,440, മെയ് 15-68,880, മെയ് 16-69,760, മെയ് 17-69,760, മെയ് 18-69,760, മെയ് 19-70,040, മെയ് 20-69,680, മെയ് 21-71,440, മെയ് 22-71,800, മെയ് 23-71,520.  

5 /5

ഏപ്രിൽ 22നാണ് സ്വർണ്ണവിലയിൽ റെക്കോർഡ് വർധനവ് രേഖപ്പെടുത്തിയത്. 74,320 രൂപയായിരുന്നു അന്ന് ഒരു പവൻ സ്വർണത്തിന്റെ വില.   

You May Like

Sponsored by Taboola