Kerala Gold Rate Today: സംസ്ഥാനത്ത് സ്വർണവില ഇന്നും ഇടിഞ്ഞു. പുതിയ റെക്കോർഡ് കുതിച്ചുകൊണ്ട് കുതിക്കുകയായിരുന്ന സ്വർണവില കഴിഞ്ഞ 5 ദിവസമായി ഇടിവ് രേഖപ്പെടുത്തുന്നുണ്ട്.
Gold Rate Today: മാർച്ച് 20 ന് സർവ്വകാല റെക്കോർഡ് വിലയായ 66,480 തൊട്ട സ്വർണവില അതിനുശേഷം കുറവ് രേഖപ്പെടുത്തിയിരിക്കുകയാണ്
സംസ്ഥാനത്ത് സ്വർണവില ഇന്നും ഇടിഞ്ഞു. പുതിയ റെക്കോർഡ് കുതിച്ചുകൊണ്ട് കുതിക്കുകയായിരുന്ന സ്വർണവില കഴിഞ്ഞ 5 ദിവസമായി ഇടിവ് രേഖപ്പെടുത്തുന്നുണ്ട്.
മാർച്ച് 20 ന് സർവ്വകാല റെക്കോർഡ് വിലയായ 66,480 തൊട്ട സ്വർണവില അതിനുശേഷം കുറവ് രേഖപ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ 5 ദിവസമായി 1000 രൂപയുടെ ഇടിവാണ് സ്വർണവിലയിൽ രേഖപ്പെടുത്തിയത്
ഇന്ന് പവന് 240 രൂപ കുറഞ്ഞു. ഇതോടെ ഒരു പവന് ഇന്നത്തെ വില 65420 ആണ്. അതുപോലെ ഒരു ഗ്രാമിന് ഇന്നത്തെ വില 8185 ആണ്
സാമ്പത്തിക വർഷത്തിന്റെ അവസാനവും ഏപ്രിലോടെ വരുന്ന വിവാഹ സീസണും കാരണം സ്വർണവില എങ്ങനെയൊക്കെ മാറിമറിയാമെന്ന കാത്തിരുന്നു കാണാം
മാർച്ച് 1 മുതൽ 3 വരെ സ്വർണവില 63520 ആയിരുന്നു. മാർച്ച് 4 ന് വില 64080 ഉം മാർച്ച് 5 ന് 64520 രൂപയും, മാർച്ച് 6 ന് 64160 ഉം, മാർച്ച് 7 ന് 63920 ഉം മാർച്ച് 8, 9 ന് 64320 ഉം മാർച്ച് 10 ന് 64400, മാർച്ച് 11 ന് 64160, മാർച്ച് 12 ന് 64520, മാർച്ച് 13 ന് 64960, മാർച്ച് 14 ന് 65840, മാർച്ച് 15, 16 ന് 65760, മാർച്ച് 17 ന് 65680, മാർച്ച് 18 ന് 66000, മാർക് 19 66320, മാർച്ച് 20 ന് 66,480, മാർച്ച് 21 ന് 66160, മാർച്ച് 22, 23 ന് 65840 ഉം, മാർച്ച് 24 ന് 65720, മാർച്ച് 25 65480 ഉം ആണ് വില