Karunya Lottery Result Today 19 ജൂലൈ 2025: കാരുണ്യ ലോട്ടറിയിലൂടെ ഒന്നാം സമ്മാനമായി ഒരു കോടി രൂപയാണ് നൽകുന്നത്
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെആർ-715 (Karunya KR-715) ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പുറത്ത്. ഉച്ചക്ക് ശേഷം 3 മണിക്ക് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്
1/5കാരുണ്യ ഭാഗ്യക്കുറിയിലൂടെ ഒന്നാം സമ്മാനമായി ഒരു കോടി രൂപയാണ് ലഭിക്കുക. രണ്ടാം സമ്മാനം 50 ലക്ഷം രൂപയും മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപയുമാണ് ലഭിക്കുക. കാരുണ്യ ഭാഗ്യക്കുറിയുടെ ടിക്കറ്റിന് 50 രൂപയാണ്. കൂടാതെ സമാശ്വാസ സമ്മാനമായി 5,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നു. 100 രൂപയാണ് കാരുണ്യാ ഭാഗ്യക്കുറിയുടെ ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ ശനിയാഴ്ചയുമാണ് കാരുണ്യ ലോട്ടറി നറുക്കെടുപ്പ് നടത്തുക.
2/5ഒന്നാം സമ്മാനം KT 224817 എന്ന നമ്പറിനാണ് ലഭിച്ചത്. രണ്ടാം സമ്മാനം KU 589552 എന്ന ടിക്കറ്റിനാണ് ലഭിച്ചത്. മൂന്നാം സമ്മാനം KW 358051 എന്ന നമ്പറിനാണ് ലഭിച്ചത്.
3/5സമാശ്വാസ സമ്മാനം: KN 224817, KO 224817, KP 224817, KR 224817, KS 224817, KU 224817, KV 224817, KW 224817, KX 224817, KY 224817, KZ 224817
4/5നാലാം സമ്മാനം: 1178 1963 1969 1994 2954 4033 4103 4194 4710 4724 4970 5702 5947 6755 6856 6904 7133 8299 8319 9098
5/5കേരള ഭാഗ്യക്കുറി വകുപ്പ് ആഴ്ചയിൽ ഏഴ് ഭാഗ്യക്കുറികളാണ് പുറത്തിറക്കുന്നത്. തിങ്കളാഴ്ച- ഭാഗ്യതാര, ചൊവ്വാഴ്ച- സ്ത്രീശക്തി, ബുധനാഴ്ച- ധനലക്ഷ്മി, വ്യാഴാഴ്ച- കാരുണ്യ പ്ലസ്, വെള്ളിയാഴ്ച- സുവർണ്ണ കേരളം, ശനിയാഴ്ച- കാരുണ്യ, ഞായറാഴ്ച- സമൃദ്ധി എന്നിവയാണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന ലോട്ടറികൾ