Kerala Lottery Result Today 03 ജൂലൈ 2025: എല്ലാ വ്യാഴാഴ്ചകളിലും നറുക്കെടുക്കുന്ന ലോട്ടറിയാണ് കാരുണ്യ പ്ലസ് ഭാഗ്യക്കുറി.
സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് എല്ലാ വ്യാഴാഴ്ചകളിലും നറുക്കെടുക്കുന്ന ഭാഗ്യക്കുറിയാണ് കാരുണ്യ പ്ലസ്. കാരുണ്യ പ്ലസ് കെഎൻ 579 എന്ന ഭാഗ്യക്കുറിയാണ് ഇന്ന് നറുക്കെടുത്തത്.
ഒന്നാം സമ്മാനം PG 324114 എന്ന ടിക്കറ്റിനും രണ്ടാം സമ്മാനം PM 209884 എന്ന ടിക്കറ്റ് നമ്പരിനുമാണ്. PG 396640 എന്ന നമ്പരിനാണ് മൂന്നാം സമ്മാനം ലഭിച്ചത്.
സമാശ്വാസ സമ്മാനമായി 5000 രൂപയാണ് ഭാഗ്യക്കുറി വകുപ്പ് നൽകുന്നത്. നാലാം സമ്മാനവും 5000 രൂപ തന്നെയാണ്.
100 രൂപയാണ് കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ ഏറ്റവും കുറഞ്ഞ സമ്മാനം.
50 രൂപയാണ് ടിക്കറ്റിന്റെ വില. എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന ഭാഗ്യക്കുറിയാണ് കാരുണ്യ പ്ലസ് ഭാഗ്യക്കുറി.
ഫലത്തിന്റെ പൂർണരൂപം വൈകിട്ട് 4 മണിക്ക് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പ്രസിദ്ധീകരിക്കും.