Kerala Lottery Result Today 26 June 2025: എല്ലാ വ്യാഴാഴ്ചകളിലും നറുക്കെടുക്കുന്ന ലോട്ടറിയാണ് കാരുണ്യ പ്ലസ്.
സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് വ്യാഴാഴ്ചകളിൽ നറുക്കെടുക്കുന്ന ഭാഗ്യക്കുറിയാണ് കാരുണ്യ പ്ലസ്. കാരുണ്യ പ്ലസ് കെഎൻ 578 എന്ന ലോട്ടറിയുടെ നറുക്കെടുപ്പാണ് ഇന്ന് നടന്നത്.
1/5PV 409920 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. രണ്ടാം സമ്മാനം PT 920900 എന്ന നമ്പരിനും മൂന്നാം സമ്മാനം PP 777300 എന്ന നമ്പരിനുമാണ് ലഭിച്ചിരിക്കുന്നത്.
2/5സംസ്ഥാനത്ത് ഏഴ് ദിവസങ്ങളിൽ ഏഴ് വ്യത്യസ്ത ഭാഗ്യക്കുറികളാണ് ഭാഗ്യക്കുറി വകുപ്പ് നറുക്കെടുക്കുന്നത്. ഇന്നത്തെ കാരുണ്യ പ്ലസ് ഭാഗ്യക്കുറിക്ക് നൽകിയിരിക്കുന്ന ആൽഫാന്യൂമെറിക് കോഡ് "KN" ആണ്.
3/5ഒന്നാം സമ്മാനം 1 കോടി രൂപ, രണ്ടാം സമ്മാനം 50 ലക്ഷം രൂപ, മൂന്നാം സമ്മാനം 5 ലക്ഷം രൂപ എന്നിങ്ങനെയാണ് സമ്മാനത്തുകകൾ. സംസ്ഥാനത്തെ എല്ലാ ഭാഗ്യക്കുറികളുടെയും ഒന്നാം സമ്മാനം ഇപ്പോൾ 1 കോടി രൂപയാണ്.
4/5സമാശ്വാസ സമ്മാനമായി 5,000 രൂപയും ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്. 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. ടിക്കറ്റിന്റെ വില 50 രൂപയാണ്.
5/5സമ്മാനത്തുകയിൽ നിന്ന് 30 ശതമാനം നികുതിയായി എടുത്ത ശേഷം ബാക്കി തുകയാണ് വിജയിക്ക് ലഭിക്കുക. ഏജന്റിന്റെ കമ്മീഷനായി തുകയിൽ നിന്ന് 10 ശതമാനം ലോട്ടറിയടിക്കുന്നയാൾ നൽകണം.