Kerala Lottery Result Today 31 July 2025: ഒരു കോടിയുടെ ഭാ​ഗ്യമടിച്ചത് ആർക്ക്? കാരുണ്യ പ്ലസ് ഭാഗ്യക്കുറി ഫലം അറിയാം

Kerala Lottery Result Today 31 ജൂലൈ 2025: സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പ് എല്ലാ വ്യാഴാഴ്ചകളിലും നറുക്കെടുക്കുന്ന ലോട്ടറിയാണ് കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറി

കാരുണ്യ പ്ലസ് കെഎൻ- 583 എന്ന ഭാ​ഗ്യക്കുറിയുടെ നറുക്കെടുപ്പാണ് ഇന്ന് നടന്നത്. ഉച്ചതിരിഞ്ഞ് 3 മണിക്ക് തിരുവനന്തപുരം ​ഗോർക്കി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് നടന്നത്

 

1 /5

ഒന്നാം സമ്മാനമായി ഒരു കോടി രൂപയാണ് ലഭിക്കുക. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും മൂന്നാം സമ്മാനം നേടുന്ന ഭാ​ഗ്യശാലിക്ക് 5 ലക്ഷം രൂപയുമാണ് ലഭിക്കുക. നാലാം സമ്മാനമായി 5,000 രൂപയും സമാശ്വാസ സമ്മാനമായി 5,000 രൂപയുമാണ് ഭാഗ്യക്കുറി വകുപ്പ് നൽകുന്നത്  

2 /5

ഒന്നാം സമ്മാനം PG 941597 എന്ന നമ്പർ ടിക്കറ്റിനാണ് ലഭിച്ചത്. രണ്ടാം സമ്മാനം നേടിയത് PG 646452 എന്ന ടിക്കറ്റാണ്. മൂന്നാം സമ്മാനം നേടിയത് PL 635579.   

3 /5

നാലാം സമ്മാനം: 0090  0119  0465  0972  1616  2353  2426  2643  3241  4062  5044  6136  6873  7471  8044  8386  8766  8999  9620  9986  

4 /5

സമാശ്വാസ സമ്മാനം: PA 941597, PB 941597, PC 941597, PD 941597, PE 941597, PF 941597, PH 941597, PJ 941597, PK 941597, PL 941597, PM 941597  

5 /5

കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ വില 50 രൂപയാണ്. ഈ ഭാ​ഗ്യക്കുറിയുടെ ഏറ്റവും കുറഞ്ഞ സമ്മാനം നൂറ് രൂപയുമാണ്. എല്ലാ വ്യാഴാഴ്ചകളിലുമാണ് കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നടക്കുന്നത്. ഫലത്തിന്റെ പൂർണരൂപം വൈകിട്ട് 4 മണിക്ക് ഔദ്യോ​ഗിക വെബ്സൈറ്റിൽ അറിയാൻ സാധിക്കും.

You May Like

Sponsored by Taboola