Karunya Lottery Result Today 28-06-2025: കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒരു കോടിയുടെ ഭാ​ഗ്യം ആർക്ക്?

Published: Jun 28, 2025, 02:19 PM IST|Updated: Jun 28, 2025, 04:01 PM IST

കേരള ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന കാരുണ്യ ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു.

1/5

കേരള ഭാഗ്യക്കുറി വകുപ്പ് ആഴ്ചയിൽ ഏഴ് ഭാഗ്യക്കുറികളാണ് പുറത്തിറക്കുന്നത്. തിരുവനന്തപുരത്തെ ഗോർക്കി ഭവനിലാണ് ലോട്ടറികളുടെ നറുക്കെടുപ്പ്.

2/5

കാരുണ്യ ലോട്ടറിയുടെ ഇന്നത്തെ ഫലം പ്രസിദ്ധീകരിച്ചു. KL 577518 എന്ന നമ്പറിനാണ് ആദ്യ സമ്മാനമായ ഒരു കോടി രൂപ ലഭിച്ചിരിക്കുന്നത്. കണ്ണൂരിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം.

3/5

കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപയും രണ്ടാം സമ്മാനം 50 ലക്ഷം രൂപയും മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപയുമാണ്. ഭാഗ്യക്കുറിയുടെ വില 50 രൂപയാണ്.

4/5

സമ്മാനത്തുക അയ്യായിരം രൂപയിൽ കൂടുതലാണെങ്കിൽ ടികറ്റ്, ഐഡി പ്രൂഫ് എന്നിവ ലോട്ടറി ഓഫീസിലോ ഏതെങ്കിലും ബാങ്കിലോ ഏൽപ്പിച്ച് തുക സ്വന്തമാക്കാം.

5/5

സമ്മാനത്തുക അയ്യായിരം രൂപയിൽ കുറവാണെങ്കിൽ സംസ്ഥാനത്തെ ഏത് ലോട്ടറിക്കടയിൽ നിന്നും തുക കൈപ്പറ്റാം. തിങ്കളാഴ്ച- ഭാഗ്യതാര, ചൊവ്വാഴ്ച- സ്ത്രീശക്തി, ബുധനാഴ്ച- ധനലക്ഷ്മി, വ്യാഴാഴ്ച- കാരുണ്യ പ്ലസ്, വെള്ളിയാഴ്ച- സുവർണ്ണ കേരളം, ശനിയാഴ്ച- കാരുണ്യ, ഞായറാഴ്ച- സമൃദ്ധി എന്നിവയാണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻറെ ലോട്ടറികൾ.

Trending

  • News
  • Photos
  • Videos