Kerala BT 49 Lottery Result Today: ഇന്ന് നറുക്കെടുത്തത് ഭാ​ഗ്യതാര; ഭാ​ഗ്യശാലി നിങ്ങളോ? ഫലം അറിയാം...

Written ByKarthika VUpdated byKarthika V
Published: Apr 13, 2026, 01:46 PM IST|Updated: Apr 13, 2026, 04:44 PM IST

Bhagyathara BT 49 Lottery Result Today: എല്ലാ തിങ്കളാഴ്ചകളിലുമാണ് ഭാ​ഗ്യതാര ലോട്ടറിയുടെ നറുക്കെടുപ്പ് നടക്കുന്നത്.

 

1/5

ഭാ​ഗ്യതാരയുടെ ബിറ്റി 49 എന്ന ഭാ​ഗ്യക്കുറിയുടെ നറുക്കെടുപ്പാണ് ഇന്ന് നടന്നത്. ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ്.

 

2/5

ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം 30 ലക്ഷവും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ്. 

 

3/5

BA 153456 എന്ന നമ്പരിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനം BB 574048 എന്ന നമ്പരിനും മൂന്നാം സമ്മാനം BB 293835 എന്ന നമ്പരിനുമാണ് ലഭിച്ചിരിക്കുന്നത്.

 

 

4/5

നാലാം സമ്മാനമായും സമാശ്വാസ സമ്മാനമായും 5000 രൂപ വീതം നൽകും. 50 രൂപ വിലയുള്ള ഭാ​ഗ്യക്കുറിയുടെ ഏറ്റവും കുറഞ്ഞ സമ്മാനം 100 രൂപയാണ്. 

 

5/5

ഫലം സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ ഔദ്യോ​ഗിക വെബ്സൈറ്റിൽ വൈകിട്ടോടെ പ്രസിദ്ധീകരിക്കും.