Sthree Sakthi SS 515 Lottery Result Today: എല്ലാ ചൊവ്വാഴ്ചയും ഭാഗ്യക്കുറി വകുപ്പ് നറുക്കെടുക്കുന്ന ലോട്ടറിയാണ് സ്ത്രീ ശക്തി.
സ്ത്രീ ശക്തിയുടെ ഇന്നത്തെ ഭാഗ്യശാലിയെ അറിയാം...
1/5സ്ത്രീ ശക്തി എസ്എസ് 515 എന്ന ഭാഗ്യക്കുറിയാണ് ഇന്ന് നറുക്കെടുത്തത്. തിരുവനന്തപുരം ഗോർക്കി ഭവനിൽ ഉച്ചതിരിഞ്ഞ് 3 മണിയ്തക്കായിരുന്നു നറുക്കെടുപ്പ്.
2/5ഒന്നാം സമ്മാനം നേടുന്ന ഭാഗ്യശാലിക്ക് ലഭിക്കുക ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം 30 ലക്ഷവും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ്.
3/5ഒന്നാം സമ്മാനം SU 127849 എന്ന നമ്പറിനാണ് ലഭിച്ചത്. SV 538078 എന്ന നമ്പറിന് രണ്ടാം സമ്മാനവും മൂന്നാം സമ്മാനം SO 238220 എന്ന നമ്പരിനും ലഭിച്ചു.
4/5നാലാം സമ്മാനമായും സമാശ്വാസ സമ്മാനമായും ലഭിക്കുക 5000 രൂപയാണ്. 50 രൂപ വിലയുള്ള സ്ത്രീ ശക്തി ഭാഗ്യക്കുറിയുടെ ഏറ്റവും കുറഞ്ഞ സമ്മാനം 100 രൂപയാണ്.
5/5ഫലത്തിന്റെ പൂർണരൂപം വൈകിട്ടോടെ സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.