Kerala Lottery Result Today 1 July 2025: ഒരു കോടി ആരുടെ കൈകളിലേക്ക്? സ്ത്രീ ശക്തി ഭാ​ഗ്യക്കുറി ഫലം

Kerala Lottery Result Today 1 July 2025: സ്ത്രീ ശക്തി ഭാ​ഗ്യക്കുറിയാണ് ഇന്ന് നറുക്കെടുത്തത്. വിജയിക്ക് 1 കോടി രൂപയാണ് സമ്മാനം.

 

 

സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പ് ചൊവ്വാഴ്ച ദിവസങ്ങളിൽ നറുക്കെടുക്കുന്ന ലോട്ടറിയാണ് സ്ത്രീ ശക്തി. സ്ത്രീ ശക്തി SS 474 എന്ന ഭാ​ഗ്യക്കുറിയാണ് ഇന്ന് നറുക്കെടുത്തത്. 

 

1 /5

ഒന്നാം സമ്മാനം SL 257441 എന്ന ടിക്കറ്റ് നമ്പരിനും രണ്ടാം സമ്മാനം SL 906050 എന്ന ടിക്കറ്റിനുമാണ് ലഭിച്ചത്. SH 409150 എന്ന നമ്പരിനാണ് മൂന്നാം സമ്മാനം ലഭിച്ചത്. 

2 /5

5000 രൂപയാണ് ഭാ​ഗ്യക്കുറി വകുപ്പ് സമാശ്വാസ സമ്മാനമായി നൽകുന്നത്. നാലാം സമ്മാനവും 5000 രൂപയാണ്.   

3 /5

സ്ത്രീ ശക്തി ഭാ​ഗ്യക്കുറിയുടെ ഏറ്റവും കുറഞ്ഞ സമ്മാനം 100 രൂപയാണ്.   

4 /5

50 രൂപയാണ് ടിക്കറ്റിന്റെ വില. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയാണ് സ്ത്രീ ശക്തി ഭാ​ഗ്യക്കുറി.   

5 /5

ഫലത്തിന്റെ പൂർണരൂപം വൈകിട്ട് 4 മണിക്ക് സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ ഔദ്യോ​ഗിക വെബ്സൈറ്റിലൂടെ പ്രസിദ്ധീകരിക്കും.

You May Like

Sponsored by Taboola