Kerala Lottery Result Today 02 July 2025: ധനലക്ഷ്മി DL-8 ഭാഗ്യക്കുറിയുടെ ഫലം ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് പ്രഖ്യാപിച്ചത്
ധനലക്ഷ്മി ഡിഎൽ 8 ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്
ഈ നറുക്കെടുപ്പിലൂടെ രണ്ടാം സമ്മാനമായി ലഭിക്കുന്നത് 30 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനം 5 ലക്ഷം രൂപയും ലഭിക്കും. നൂറ് രൂപയാണ് ധനലക്ഷ്മി ഭാഗ്യക്കുറിയുടെ ഏറ്റവും കുറഞ്ഞ സമ്മാനം. കൂടാതെ, സമാശ്വാസ സമ്മാനമായി 5,000 രൂപയും ലഭിക്കും
ഒന്നാം സമ്മാനം DU 350667 (THIRUVANANTHAPURAM) എന്ന ടിക്കറ്റിനാണ്. രണ്ടാം സമ്മാനം നേടിയിരിക്കുന്നത് DT 837599 (PAYYANNUR) എന്ന നമ്പർ ടിക്കറ്റാണ്. DX 308220 (KANHANGAD) എന്ന നമ്പരിനാണ് മൂന്നാം സമ്മാനം.
സമാശ്വാസ സമ്മാനം: DN 350667, DO 350667, DP 350667, DR 350667, DS 350667, DT 350667, DV 350667, DW 350667, DX 350667, DY 350667, DZ 350667
നാലാം സമ്മാനം: 0686 1066 1240 3830 5058 5343 6027 6359 6361 7639 7731 7769 8099 8198 8362 8588 9111 9271 9500 9727. അഞ്ചാം സമ്മാനം: 1213 4477 5191 5430 7801 8962
സമ്മാനത്തുകയിൽ നിന്ന് 30 ശതമാനം നികുതിയായി എടുത്ത ശേഷം ബാക്കി തുകയാണ് വിജയിക്ക് ലഭിക്കുന്നത്. തിരുവനന്തപുരത്തെ ബേക്കറി ജംഗ്ഷനടുത്തുള്ള ഗോർക്കി ഭവനിൽ ഉച്ചയ്ക്ക് 3 മണിക്കാണ് ഫലപ്രഖ്യാപനം നടന്നത്
സംസ്ഥാനത്ത് 7 ദിവസങ്ങളിൽ 7 വ്യത്യസ്ത ഭാഗ്യക്കുറികളാണ് ഭാഗ്യക്കുറി വകുപ്പ് നറുക്കെടുക്കുന്നത്. നേരത്തെ ബുധനാഴ്ച്ചകളിൽ 'ഫിഫ്റ്റി ഫിഫ്റ്റി' എന്ന പേരിൽ നറുക്കെടുത്തിരുന്ന ഭാഗ്യക്കുറിയുടെ പേരും ഘടനയും മാറ്റിയാണ് ധനലക്ഷ്മി ഭാഗ്യക്കുറി എന്ന പേരിൽ പുറത്തിറക്കിയത്