Sthree Sakthi SS-509 Kerala Lottery Result Today: സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് എല്ലാ ചൊവ്വാഴ്ചകളിലും നറുക്കെടുക്കുന്ന ഭാഗ്യക്കുറിയാണ് സ്ത്രീ ശക്തി.
സ്ത്രീ ശക്തി എസ്എസ്-509 എന്ന ഭാഗ്യക്കുറിയുടെ നറുക്കെടുപ്പാണ് ഇന്ന് നടന്നത്.
തിരുവനന്തപുരം ഗോർക്കി ഭവനിൽ ഉച്ചയ്ക്ക് മൂന്ന് മണിക്ക് ശേഷമാണ് നറുക്കെടുപ്പ് നടന്നത്.
ഒന്നാം സമ്മാനമായ ഒരു കോടി SZ 765596 എന്ന നമ്പരിനാണ് ലഭിച്ചത്.
രണ്ടാം സമ്മാനമായ 30 ലക്ഷം ലഭിച്ചത് SW 236905 എന്ന നമ്പരിനാണ്.
മൂന്നാം സമ്മാനമായ 5 ലക്ഷം രൂപ SY 948737 എന്ന നമ്പരിനും ലഭിച്ചു.
സമാശ്വാസ സമ്മാനമായ 5000 രൂപ ലഭിച്ചത് SN 765596, SO 765596, SP 765596, SR 765596, SS 765596, ST 765596, SU 765596, SV 765596, SW 765596, SX 765596, SY 765596 ഈ നമ്പരുകൾക്കാണ്. നാലാം സമ്മാനവും 5000 രൂപയാണ്. ലഭിച്ചത് 0891 1733 1853 2617 3637 4212 4680 6710 6821 7087 7259 7294 7349 7547 7656 8238 8823 9116 9125 ഈ നമ്പരുകൾക്കാണ്.