Kerala DL-38 Lottery Result Today: ഒരു കോടി നേടിയത് നിങ്ങളോ? ധനലക്ഷ്മി ലോട്ടറി ഫലം നോക്കാം

Dhanalekshmi DL-38 Lottery Result Today: തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോർക്കി ഭവനിൽ വച്ചാണ് ലോട്ടറി നറുക്കെടുപ്പ് നടന്നത്

 

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻറെ ധനലക്ഷ്മി DL-38 ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയാണ് ലോട്ടറി ഫലം പ്രഖ്യാപിച്ചത്

 

1 /5

ഒന്നാം സമ്മാനമായി ഒരു കോടി രൂപയും രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയുമാണ് ലഭിക്കുക. നാലാം സമ്മാനവും സമാശ്വാസ സമ്മാനവും അയ്യായിരം രൂപ വീതമാണ് ലഭിക്കുക.      

2 /5

ഒന്നാം സമ്മാനം: DW 314235 (NEYYATTINKARA), രണ്ടാം സമ്മാനം: DS 826838 (ALAPPUZHA), മൂന്നാം സമ്മാനം: DN 286139 (KAYAMKULAM).      

3 /5

നാലാം സമ്മാനം: 0851  1403  1610  2911  3324  3495  3556  3643  3812  3853  3910  3993  4608  4646  5093  5633  6036  6653  9816            

4 /5

സമാശ്വാസ സമ്മാനം: DN 314235, DO 314235, DP 314235, DR 314235, DS 314235, DT 314235, DU 314235, DV 314235, DX 314235, DY 314235, DZ 314235      

5 /5

അഞ്ചാം സമ്മാനം 2,000 രൂപയുമാണ് ലഭിക്കുന്നത്. ആറാം സമ്മാനം ആയിരം രൂപയും ഏഴാം സമ്മാനമായി 500 രൂപയും എട്ടാം സമ്മാനമായി 200 രൂപയും ലഭിക്കും. ഒൻപതാം സമ്മാനമായി 100 രൂപയുമാണ് ലഭിക്കുക.

You May Like

Sponsored by Taboola