Kerala Lottery Result Today 04 June 2025: ധനലക്ഷ്മി ഭാഗ്യക്കുറിയുടെ നാലാമത്തെ ഭാ​ഗ്യവാനാര്? ഇന്നത്തെ ലോട്ടറി ഫലം

Kerala Lottery Result Today 04 June 2025: ധനലക്ഷ്മി ലോട്ടറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ധനലക്ഷ്മി ഡിഎൽ-4 (Dhanalekshmi DL-4) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പുറത്ത്. ഉച്ചക്ക് 3 മണിക്ക് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്.

 

1 /5

ധനലക്ഷ്മി ലോട്ടറിയുടെ രണ്ടാം സമ്മാനം 50 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനം 20 ലക്ഷം രൂപയാണ്. 12 പേർക്ക് ഒരു ലക്ഷം വീതമാണ് നാലാം സമ്മാനമായി നൽകുക. 5,000 രൂപയാണ് അഞ്ചാം സമ്മാനം.         

2 /5

ധനലക്ഷ്മി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം DP 103715 എന്ന നമ്പറിനാണ് ലഭിച്ചത്.   

3 /5

രണ്ടാം സമ്മാനം DW 477338 എന്ന ടിക്കറ്റിനാണ് ലഭിച്ചത്. മൂന്നാം സമ്മാനമായ 20 ലക്ഷം DP 761562 എന്ന നമ്പറിനാണ് ലഭിച്ചത്.   

4 /5

നാലാം സമ്മാനം: DN 535296, DO 600072, DP 790218, DR 774726, DS 305838, DT 336811, DU 258068, DV 721042, DW 240752, DX 376025, DY 298776, DZ 256862

5 /5

നേരത്തെ ബുധനാഴ്ച്ചകളിൽ നറുക്കെടുത്തിരുന്നത് 'ഫിഫ്റ്റി ഫിഫ്റ്റി' ലോട്ടറിയായിരുന്നു. ഈ പേരും ഘടനയും മാറ്റിയാണ് ധനലക്ഷ്മി ഭാഗ്യക്കുറി പുറത്തിറക്കിയത്. ധനലക്ഷ്മി ലോട്ടറിയുടെ ഏറ്റവും കുറഞ്ഞ സമ്മാനത്തുക 50 രൂപയാണ്. കൂടാതെ 5,000 രൂപ വീതം സമാശ്വാസ സമ്മാനമായും നൽകുന്നുണ്ട്. ഫലത്തിന്റെ പൂർണരൂപം കേരളാ ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ 4 മണിയോടെ പുറപ്പെടുവിക്കും.  

You May Like

Sponsored by Taboola