Kerala Lottery Result Today 05 June 2025: ഇന്നത്തെ കോടീശ്വരൻ ആര്? കാരുണ്യ പ്ലസ് ഭാഗ്യക്കുറി ഫലം വന്നു

Kerala Lottery Result Today 05 June 2025: കാരുണ്യ പ്ലസ് ലോട്ടറിയിലൂടെ ഭാ​ഗ്യവാന് ഒന്നാം സമ്മാനമായി ലഭിക്കുന്നത് ഒരു കോടി രൂപയാണ്.

 

കേരള ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് കെഎൻ-575 (Karunya Plus KN-575) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം വന്നു. ഉച്ചക്ക് 3 മണിക്ക് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്.

 

1 /5

ഒന്നാം സമ്മാനം ലഭിച്ചത് PB 387017 എന്ന ടിക്കറ്റിനാണ്. രണ്ടാം സമ്മാനം ലഭിച്ചത് PH 31028 എന്ന നമ്പർ ടിക്കറ്റിനാണ്.     

2 /5

സമാശ്വാസ സമ്മാനം ലഭിച്ച ടിക്കറ്റുകൾ - PA 387017, PC 387017, PD 387017, PE 387017, PF 387017, PG 387017, PH 387017, PJ 387017, PK 387017, PL 387017, PM 387017  

3 /5

മൂന്നാം സമ്മാനം നേടിയ ടിക്കറ്റുകൾ - PA 824776, PB 607294, PC 793170, PD 311938, PE 638588, PF 251951, PG 700956, PH 262094, PJ 106445, PK 103299, PL 465991, PM 758737  

4 /5

കാരുണ്യ പ്ലസ് ലോട്ടറിയുടെ രണ്ടാം സമ്മാനം 50 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനം 5 ലക്ഷം വീതം 12 പേർക്ക് ലഭിക്കും. നാലാം സമ്മാനം 5,000 രൂപയാണ്.  സമാശ്വാസ സമ്മാനമായി 5000 രൂപയാണ് 12 പേർക്ക് ലഭിക്കുന്നത്. കാരുണ്യ പ്ലസ് ലോട്ടറിയുടെ ഏറ്റവും കുറഞ്ഞ സമ്മാനത്തുക 50 രൂപയാണ്.   

5 /5

50 രൂപയാണ് കാരുണ്യ പ്ലസ് ലോട്ടറി ടിക്കറ്റിന്റെ വില. ഫലത്തിന്റെ പൂർണരൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ 4 മണിയോടെയാണ് പുറപ്പെടുവിക്കുക    

You May Like

Sponsored by Taboola