Kerala Suvarna Keralam Lottery Result 05.12.2025: സുവർണ കേരളം ഭാഗ്യക്കുറിയാണ് ഇന്ന് നറുക്കെടുത്തത്
സുവർണ കേരളം എസ്കെ 30 എന്ന ഭാഗ്യക്കുറിയുടെ നറുക്കെടുപ്പാണ് ഇന്ന് നടന്നത്. ഭാഗ്യശാലിക്ക് ഒരു കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്
രണ്ടാം സമ്മാനം 30 ലക്ഷവും മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപയുമാണ് ലഭിക്കുക. നാലാം സമ്മാനമായും സമാശ്വാസ സമ്മാനമായും 5,000 രൂപ വീതമാണ് ഭാഗ്യക്കുറി വകുപ്പ് നൽകുക.
RO 543537 എന്ന നമ്പരിനാണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത്. രണ്ടാം സമ്മാനം RY 493035 എന്ന നമ്പരിനും മൂന്നാം സമ്മാനം RT 209541 എന്ന ടിക്കറ്റിനും ലഭിച്ചു
നാലാം സമ്മാനം: 0269 1793 2679 3593 3919 4404 5247 6287 6883 7246 7456 8037 8200 8661 8810 8880 9783 9868 44957
അഞ്ചാം സമ്മാനം: 4562 6226 0192 0341 4280 9286. ആറാം സമ്മാനം: 0080 0296 1375 1462 1689 1809 1849 1912 3063 3227 3461 5053 5469 6411 6685 7710 8000 8063 8507 8745 8839 9269 9613 9694 9719
അഞ്ചാം സമ്മാനം 2,000 രൂപയും ആറാം സമ്മാനം 1,000 രൂപയുമാണ്. ഏഴാം സമ്മാനം 500 രൂപയും എട്ടാം സമ്മാനം 200 രൂപയും ലഭിക്കും. 50 രൂപ വിലയുള്ള സുവർണ കേരളം ഭാഗ്യക്കുറിയുടെ ഏറ്റവും കുറഞ്ഞ സമ്മാനം 100 രൂപയുമാണ്.