Kerala Lottery Result Today 06 June 2025: ഒരു കോടി രൂപയാണ് ഒന്നാം സമ്മാനമായി സുവർണ്ണ കേരളം ലോട്ടറിയിലൂടെ നല്‍കുന്നത്
1/530 ലക്ഷം രൂപയാണ് സുവർണ്ണ കേരളം ലോട്ടറിയിലൂടെ രണ്ടാം സമ്മാനമായി ലഭിക്കുന്നത്. മൂന്നാം സമ്മാനമായി 25 ലക്ഷം രൂപയാണ് ലഭിക്കുന്നത്. നാലാം സമ്മാനം നേടുന്ന ഭാഗ്യശാലിക്ക് 15 ലക്ഷം രൂപയാണ് ലഭിക്കുക. അഞ്ചാം സമ്മാനമായി ഒരു ലക്ഷം രൂപയാണ് ലഭിക്കുക
2/5ഒന്നാം സമ്മാനം RP 133796 (THAMARASSERY) എന്ന നമ്പറിനാണ് ലഭിച്ചത്. രണ്ടാം സമ്മാനം RO 449657 (PATTAMBI) എന്ന ടിക്കറ്റിനാണ് ലഭിച്ചത്.
3/5മൂന്നാം സമ്മാനമായ 25 ലക്ഷം RT 603521 (THRISSUR) എന്ന നമ്പറിനാണ് ലഭിച്ചത്. നാലാം സമ്മാനമായ 15 ലക്ഷം RX 341964 (NEYYATTINKARA) എന്ന നമ്പറിനാണ് ലഭിച്ചത്.
4/5സമാശ്വാസ സമ്മാനം: RN 133796, RO 133796, RR 133796, RS 133796, RT 133796, RU 133796, RV 133796, RW 133796, RX 133796, RY 133796, RZ 133796. അഞ്ചാം സമ്മാനം: RN 152845, RO 301541, RP 174138, RR 398204, RS 360855, RT 865507, RU 650848, RV 201411, RW 175075, RX 349569, RY 450736, RZ 819688.
5/5ഒരു കോടി രൂപയിൽ തുടങ്ങുന്ന ഭാഗ്യക്കുറിയാണ് സുവർണ്ണ കേരളം. ഇതിന്റെ ഏറ്റവും കുറഞ്ഞ സമ്മാനം 50 രൂപയാണ്. ടിക്കറ്റിന്റെ വിലയും 50 രൂപയാണ്. സമാശ്വാസ സമ്മാനമായി 5,000 രൂപയാണ് നൽകുന്നത്. നേരത്തെ നിർമ്മൽ ഭാഗ്യക്കുറിയാണ് വെള്ളിയാഴ്ച്ചകളിൽ നറുക്കെടുത്തിരുന്നത്. ഈ ഭാഗ്യക്കുറിയുടെ പേരും ഘടനയും മാറ്റിയാണ് സുവർണ്ണ കേരളം ഭാഗ്യക്കുറി എന്ന പേരിൽ പുറത്തുവന്നിരിക്കുന്നത്.