Kerala Lottery Result Today 07 June 2025: ഒരു കോടി രൂപയാണ് കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെആർ-709 (Karunya KR-709) ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം വന്നു. ഉച്ചക്ക് ശേഷം 3 മണിക്ക് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്.
1/5കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി ലഭിച്ചത് KW 164909 എന്ന നമ്പരിനാണ്. രണ്ടാം സമ്മാനം 50 ലക്ഷം രൂപ നേടിയത് KP 321078 എന്ന നമ്പരും മൂന്നാം സമ്മാനം KT 204767 ടിക്കറ്റിനുമാണ്.
2/5സമാശ്വാസ സമ്മാനമായ 5000 രൂപ ലഭിച്ച ടിക്കറ്റുകൾ - KN 164909, KO 164909, KP 164909, KR 164909, KS 164909, KT 164909, KU 164909, KV 164909, KX 164909, KY 164909, KZ 164909
3/55 ലക്ഷം രൂപയാണ് മൂന്നാം സമ്മാനമായി ലഭിക്കുക. 12 പേർക്ക് ഒരു ലക്ഷം വീതം നാലാം സമ്മാനമായും ലഭിക്കും.
4/5കാരുണ്യ ലോട്ടറിയുടെ ഏറ്റവും കുറഞ്ഞ സമ്മാനത്തുക 50 രൂപയാണ്. കൂടാതെ 5,000 രൂപ വീതം സമാശ്വാസ സമ്മാനമായും നൽകുന്നു.
5/550 രൂപയാണ് ടിക്കറ്റിന്റെ വില. കേരളാ ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഫലത്തിന്റെ പൂർണരൂപം 4 മണിയോടെയാണ് പുറപ്പെടുവിക്കുന്നത്.