Kerala KN-605 Lottery Result: ഇന്ന് കോടിപതിയായതാര്? കാരുണ്യ പ്ലസ് ഭാഗ്യക്കുറി ഫലം അറിയാം

Written ByVishnupriya S
Published: Jan 08, 2026, 03:18 PM IST|Updated: Jan 08, 2026, 03:19 PM IST

Karunya Plus KN- 605 Lottery Result Today LIVE: സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നറുക്കെടുക്കുന്ന ലോട്ടറിയാണ് കാരുണ്യ പ്ലസ് ഭാഗ്യക്കുറി

 

കാരുണ്യ പ്ലസ് കെഎൻ- 605 എന്ന ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഉച്ചതിരിഞ്ഞ് 3 മണിക്ക് തിരുവനന്തപുരം ​ഗോർക്കി ഭവനിൽ വച്ചാണ് നടന്നത്

 

1/5

ഒന്നാം സമ്മാനം ഒരു കോടി രൂപയും രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ്. നാലാം സമ്മാനമായും സമാശ്വാസ സമ്മാനമായും 5,000 രൂപ വീതവുമാണ് ഭാഗ്യക്കുറി വകുപ്പ് നൽകുന്നത്. അഞ്ചാം സമ്മാനം രണ്ടായിരം രൂപയാണ്.       

 

2/5

ഒന്നാം സമ്മാനം PG 247439 എന്ന നമ്പർ ടിക്കറ്റിനാണ് ലഭിച്ചത്. രണ്ടാം സമ്മാനം നേടിയത് PL 643092 എന്ന ടിക്കറ്റാണ്. മൂന്നാം സമ്മാനം നേടിയത് PC 450287 എന്ന ടിക്കറ്റാണ്.                 

 

3/5

നാലാം സമ്മാനം: 0640  0823  1460  1500  1505  2166  2387  2453  2580  2622  2710  2776  5095  6249  6981  7102  7492  7872  9860         

 

4/5

സമാശ്വാസ സമ്മാനം: PA 247439, PB 247439, PC 247439, PD 247439, PE 247439, PF 247439, PH 247439, PJ 247439, PK 247439, PL 247439, PM 247439

 

5/5

ആറാം സമ്മാനം ആയിരം രൂപയുമാണ്. ഏഴാം സമ്മാനം 500 രൂപയും എട്ടാം സമ്മാനം 200 രൂപയുമാണ്. ഈ ഭാഗ്യക്കുറിയുടെ ഏറ്റവും കുറഞ്ഞ സമ്മാനം 100 രൂപയാണ്.