Kerala Lottery Result Today 08 November 2025: ഇന്നത്തെ ഒരു കോടി നേടിയതാര്? കാരുണ്യ ലോട്ടറി ഫലം അറിയാം

Kerala KR-730 Lottery Result Today: കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായി ലഭിക്കുന്നത് ഒരു കോടി രൂപയാണ്

 

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെആർ-730 (Karunya KR-730) ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പുറത്ത്. ഉച്ചക്ക് ശേഷം 3 മണിക്ക് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്

 

1 /5

കാരുണ്യ ഭാഗ്യക്കുറിയുടെ രണ്ടാം സമ്മാനമായി 25 ലക്ഷം രൂപയും മൂന്നാം സമ്മാനമായി 10 ലക്ഷം രൂപയും ലഭിക്കും. സമാശ്വാസ സമ്മാനമായും നാലാം സമ്മാനമായും 5,000 രൂപ വീതമാണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുക.   

2 /5

ഒന്നാം സമ്മാനം KJ 727880 എന്ന നമ്പറിനാണ് ലഭിച്ചത്. രണ്ടാം സമ്മാനം KK 380405 എന്ന ടിക്കറ്റിനാണ് ലഭിച്ചത്. മൂന്നാം സമ്മാനം KK  733619 എന്ന നമ്പറിനാണ് ലഭിച്ചത്.  

3 /5

നാലാം സമ്മാനം: 0091  1233  1349  1362  1411  3483  3908  4339  4772  5149  5175  5761  6592  6869  7775  7811  8107  9329  9726  

4 /5

സമാശ്വാസ സമ്മാനം: KA 727880, KB 727880, KC 727880, KD 727880, KE 727880, KF 727880, KG 727880, KH 727880, KK 727880, KL 727880, KM 727880  

5 /5

അഞ്ചാം സമ്മാനമായി 2,000 രൂപയും ആറാം സമ്മാനമായി ആയിരം രൂപയുമാണ് ലഭിക്കുക. ഏഴാം സമ്മാനം 500 രൂപയും എട്ടാം സമ്മാനം 200 രൂപയുമാണ് ഭാഗ്യക്കുറി വകുപ്പ് നൽകുന്നത്. 50 രൂപ വിലയുള്ള കാരുണ്യ ഭാഗ്യക്കുറിയുടെ ഏറ്റവും കുറഞ്ഞ സമ്മാനം നൂറ് രൂപയാണ്. 

You May Like

Sponsored by Taboola