Kerala BT-40 Lottery Result Today: ഭാഗ്യതാരയുടെ ഒരു കോടിയുടെ ഭാഗ്യം നിങ്ങള്‍ക്കാണോ? ലോട്ടറി ഫലം അറിയാം

Bhagyathara BT-40 Kerala Lottery Result Today: കേരള ഭാഗ്യക്കുറി വകുപ്പ് എല്ലാ തിങ്കളാഴ്ച്ചയും നറുക്കെടുക്കുന്ന ലോട്ടറിയാണ് ഭാഗ്യതാര

 

ഭാ​ഗ്യതാരയുടെ ബിറ്റി 40 എന്ന ലോട്ടറിയാണ് ഇന്ന് നറുക്കെടുത്തത്. ഉച്ചയ്ക്ക് മൂന്ന് മണിക്ക് തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ഗോർക്കി ഭവനിൽ വച്ചാണ് ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നത്

 

1 /5

ഭാഗ്യതാര ലോട്ടറിയുടെ ഒന്നാം സമ്മാനമായി ഒരു കോടി രൂപ ലഭിക്കും. രണ്ടാം സമ്മാനം 30 ലക്ഷവും മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപയുമാണ്. നാലാം സമ്മാനം 5,000 രൂപയും ലഭിക്കും.   

2 /5

ഒന്നാം സമ്മാനം: BV 196927, രണ്ടാം സമ്മാനം: BN 268460, മൂന്നാം സമ്മാനം: BU 232664.       

3 /5

നാലാം സമ്മാനം: 1242  1525  2328  2566  3664  3711  3864  4380  5379  6010  7094  7351  7483  7542  7784  7833  9084  9133  9622        

4 /5

സമാശ്വാസ സമ്മാനം: BN 196927, BO 196927, BP 196927, BR 196927, BS 196927, BT 196927, BU 196927, BW 196927, BX 196927, BY 196927, BZ 196927    

5 /5

അഞ്ചാം സമ്മാനം 2,000 രൂപയുമാണ്. ആറാം സമ്മാനം 1,000 രൂപയും ഏഴാം സമ്മാനം 500 രൂപയുമാണ്. എട്ടാം സമ്മാനം 200 രൂപയും ഒൻപതാം സമ്മാനം 100 രൂപയുമാണ് ലഭിക്കുക  

You May Like

Sponsored by Taboola