Kerala Dhanalekshmi DL-30 Lottery Result Today: സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് എല്ലാ ബുധനാഴ്ചകളിലും നറുക്കെടുക്കുന്ന ലോട്ടറിയാണ് ധനലക്ഷ്മി.
ധനലക്ഷ്മി ഡിഎൽ 30ന്റെ നറുക്കെടുപ്പാണ് ഇന്ന് നടന്നത്.
DP 940327 എന്ന നമ്പരിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.
DZ 678245 എന്ന നമ്പരിനാണ് രണ്ടാം സമ്മാനം ലഭിച്ചത്.
DT 523175 എന്ന നമ്പരിനാണ് മൂന്നാം സമ്മാനം ലഭിച്ചത്.
സമാശ്വാസ സമ്മാനമായും നാലാം സമ്മാനമായും 5000 രൂപ വീതം നൽകും.
തിരുവനന്തപുരം ഗോർക്കി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് നടന്നത്.