Kerala BT-53 Lottery Result Today: ഭാഗ്യതാരയുടെ ഒരു കോടിയുടെ ഭാഗ്യം നിങ്ങള്‍ക്കാണോ? ലോട്ടറി ഫലം അറിയാം

Written ByVishnupriya S
Published: May 11, 2026, 12:56 PM IST|Updated: May 11, 2026, 03:32 PM IST

Bhagyathara BT-53 Kerala Lottery Result Today: എല്ലാ തിങ്കളാഴ്ച്ചയും കേരള ഭാഗ്യക്കുറി വകുപ്പ് നറുക്കെടുക്കുന്ന ലോട്ടറിയാണ് ഭാഗ്യതാര

ഭാ​ഗ്യതാരയുടെ ബിറ്റി 53 എന്ന ലോട്ടറിയാണ് ഇന്ന് നറുക്കെടുത്തത്. ഉച്ചയ്ക്ക് മൂന്ന് മണിക്ക് തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ഗോർക്കി ഭവനിൽ വച്ചാണ് ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നത്.

 

1/5

ഭാഗ്യതാര ലോട്ടറിയുടെ ഒന്നാം സമ്മാനമായി ഒരു കോടി രൂപ ലഭിക്കും. രണ്ടാം സമ്മാനം 30 ലക്ഷവും മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപയുമാണ്. നാലാം സമ്മാനം 5,000 രൂപയും ലഭിക്കും. 

 

2/5

ഒന്നാം സമ്മാനം: BH 109041 (IRINJALAKKUDA), രണ്ടാം സമ്മാനം: BJ 242045 (KOTTAYAM), മൂന്നാം സമ്മാനം: BJ 580425 (THRISSUR).   

 

3/5

നാലാം സമ്മാനം: 0017  0246  0896  0904  1263  3655  4704  5077  5464  6283  6424  7141  7673  7717  7767  8816  8991  9426  9828  

 

4/5

സമാശ്വാസ സമ്മാനം: BA 109041, BB 109041, BC 109041, BD 109041, BE 109041, BF 109041, BG 109041, BJ 109041, BK 109041, BL 109041, BM 109041  

 

5/5

അഞ്ചാം സമ്മാനം 2,000 രൂപയുമാണ്. ആറാം സമ്മാനം 1,000 രൂപയും ഏഴാം സമ്മാനം 500 രൂപയുമാണ്. എട്ടാം സമ്മാനം 200 രൂപയും ഒൻപതാം സമ്മാനം 100 രൂപയുമാണ് ലഭിക്കുക.