Kerala Lottery Result Today 11 June 2025: ധനലക്ഷ്മി ലോട്ടറിയുടെ ഒന്നാം സമ്മാനം അടിക്കുന്ന ഭാഗ്യശാലിക്ക് ലഭിക്കുക ഒരു കോടി രൂപയാണ്.
Kerala Lottery Result Today 11 June 2025: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻറെ ധനലക്ഷ്മി ഭാഗ്യക്കുറി ഫലം വന്നു. മൂന്ന് മണിക്ക് ഗോർക്കി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്.
1/5ഒന്നാം സമ്മാനം DC 182932 എന്ന നമ്പരിനാണ്. DC 539549 എന്ന ടിക്കറ്റ് നമ്പരിനാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്. മൂന്നാം സമ്മാനം ലഭിച്ചത് DD 239214 എന്ന നമ്പരിനാണ്.
2/5സമാശ്വാസ സമ്മാനം 5000 രൂപ - DA 182932, DB 182932, DD 182932, DE 182932, DF 182932, DG 182932, DH 182932, DJ 182932, DK 182932, DL 182932, DM 182932
3/5'ഫിഫ്റ്റി ഫിഫ്റ്റി' ലോട്ടറിയാണ് നേരത്തെ ബുധനാഴ്ച്ചകളിൽ നറുക്കെടുത്തിരുന്നത്. ഈ പേരും ഘടനയും മാറ്റിയാണ് ധനലക്ഷ്മി ഭാഗ്യക്കുറി എന്ന പേരിൽ പുറത്തിറക്കിയിരിക്കുന്നത്.
4/550 രൂപയാണ് ധനലക്ഷ്മി ലോട്ടറിയുടെ ഏറ്റവും കുറഞ്ഞ സമ്മാനത്തുക. സമ്മാനത്തുകയിൽ നിന്ന് 30 ശതമാനം നികുതിയായി എടുത്ത ശേഷം ബാക്കിയാണ് നിങ്ങൾക്ക് ലഭിക്കുക. ഏജന്റിന്റെ കമ്മീഷനായി തുകയിൽ നിന്ന് 10 ശതമാനം നിങ്ങൾ നൽകണം.
5/5ഫലത്തിന്റെ പൂർണരൂപം കേരളാ ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ 4 മണിയോടെ പുറപ്പെടുവിക്കും.