Kerala Lottery Result Today 12 June 2025: കാരുണ്യ പ്ലസ് ലോട്ടറിയിലൂടെ ഒന്നാം സമ്മാനമായി ലഭിക്കുന്നത് ഒരു കോടി രൂപയാണ്
കേരള ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് കെഎൻ-576 (Karunya Plus KN-576) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പുറത്ത്. ഉച്ചക്ക് 3 മണിക്ക് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്
1/5കാരുണ്യ പ്ലസ് ലോട്ടറിയുടെ രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷവുമാണ്. നാലാം സമ്മാനം 5,000 രൂപയും സമാശ്വാസ സമ്മാനമായി 5,000 രൂപയുമാണ് നൽകുന്നത്.
2/5ഒന്നാം സമ്മാനം ലഭിച്ചത് PS 782804 എന്ന ടിക്കറ്റിനാണ്. രണ്ടാം സമ്മാനം ലഭിച്ചത് PO 240923 എന്ന നമ്പർ ടിക്കറ്റിനാണ്.
3/5സമാശ്വാസ സമ്മാനം ലഭിച്ച ടിക്കറ്റുകൾ - PN 782804, PO 782804, PP 782804, PR 782804, PT 782804, PU 782804, PV 782804, PW 782804, PX 782804, PY 782804, PZ 782804
4/5മൂന്നാം സമ്മാനം നേടിയത് PP 347713 എന്ന ടിക്കറ്റിനാണ്. നാലാം സമ്മാനം നേടിയത് 0043 0201 0203 0374 1285 1534 2402 3124 3362 3562 3742 4190 4851 5264 5905 7296 7323 7500 9083 9822.
5/5ഈ ലോട്ടറിയുടെ ഏറ്റവും കുറഞ്ഞ സമ്മാനത്തുക 100 രൂപയാണ്. കാരുണ്യ പ്ലസ് ലോട്ടറി ടിക്കറ്റിന്റെ വില 50 രൂപയാണ്. ഫലത്തിന്റെ പൂർണരൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ വൈകുന്നേരം 4 മണിയോടെ പുറപ്പെടുവിക്കും.