Kerala Lottery Result Today 13 June 2025: സുവർണ്ണ കേരളം ലോട്ടറിയിലൂടെ ഒന്നാം സമ്മാനമായി നല്‍കുന്നത് ഒരു കോടി രൂപ
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സുവർണ്ണ കേരളം SK-7 (Suvarna Keralam SK-7) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പുറത്ത്. ഉച്ച കഴിഞ്ഞ് 3 മണിക്കാണ് നറുക്കെടുപ്പ് നടന്നത്.
30 ലക്ഷം രൂപയാണ് സുവർണ്ണ കേരളം ലോട്ടറിയുടെ രണ്ടാം സമ്മാനം. മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപയാണ്. നാലാം സമ്മാനം നേടുന്ന ഭാഗ്യശാലിക്ക് 5,000 രൂപയും സമാശ്വാസ സമ്മാനമായി 5,000 രൂപയുമാണ് നൽകുന്നത്. ആറാം സമ്മാനമായി ആയിരം രൂപയും ഏഴാം സമ്മാനമായി 500 രൂപയുമാണ് സമ്മാനമായി ലഭിക്കുക.
ഒന്നാം സമ്മാനം RL 493021 എന്ന നമ്പറിനാണ് ലഭിച്ചത്. രണ്ടാം സമ്മാനം RF 605295 എന്ന ടിക്കറ്റിനാണ് ലഭിച്ചത്. മൂന്നാം സമ്മാനമായ 5 ലക്ഷം RD 500525 എന്ന നമ്പറിനാണ് ലഭിച്ചത്.
നാലാം സമ്മാനം: 0125 0633 0751 1510 1850 2605 3632 4041 4554 4921 5337 5466 6074 6114 7564 7616 8064 8589 8804 8932.
സമാശ്വാസ സമ്മാനം: RA 493021, RB 493021, RC 493021, RD 493021, RE 493021, RF 493021, RG 493021, RH 493021, RJ 493021, RK 493021, RM 493021.
ഒരു കോടി രൂപയിൽ തുടങ്ങുന്ന ഭാഗ്യക്കുറിയായ സുവർണ്ണ കേരളത്തിന്റെ ഏറ്റവും കുറഞ്ഞ സമ്മാനം 100 രൂപയാണ്. ടിക്കറ്റിന്റെ വിലയും 50 രൂപയാണ്. നേരത്തെ നിർമ്മൽ ഭാഗ്യക്കുറിയാണ് വെള്ളിയാഴ്ച്ചകളിൽ നറുക്കെടുത്തിരുന്നത്. ഈ ഭാഗ്യക്കുറിയുടെ പേരും ഘടനയും മാറ്റി സുവർണ്ണ കേരളം ഭാഗ്യക്കുറി എന്ന പേരിൽ പുറത്തിറക്കുകയായിരുന്നു.