Kerala Lottery Result Today 14 June 2025: ഒന്നാം സമ്മാനം നേടിയ ഭാ​ഗ്യനമ്പർ ഇതാണ്! കാരുണ്യ ഭാഗ്യക്കുറിയുടെ ഇന്നത്തെ ഫലം

Kerala Lottery Result Today 14 June 2025: ഒരു കോടി രൂപയാണ് കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം 

 

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെആർ-710 (Karunya KR-710) ഭാ​ഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പുറത്ത്. ഉച്ചക്ക് ശേഷം 3 മണിക്ക് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്.

 

1 /6

50 രൂപ വിലയുള്ള കാരുണ്യ ഭാഗ്യക്കുറിയിലൂടെ ഒരു കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം 25 ലക്ഷവും മൂന്നാം സമ്മാനം 10 ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. കൂടാതെ സമാശ്വാസ സമ്മാനമായി 5,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്.     

2 /6

ഒന്നാം സമ്മാനം KE 510311 (PATTAMBI) എന്ന നമ്പറിനാണ് ലഭിച്ചത്. രണ്ടാം സമ്മാനം KF 120515 (ADIMALY) എന്ന ടിക്കറ്റിനാണ് ലഭിച്ചത്. മൂന്നാം സമ്മാനം KF 479341 (IDUKKI) എന്ന നമ്പറിനാണ് ലഭിച്ചത്.    

3 /6

സമാശ്വാസ സമ്മാനം: KA 510311, KB 510311, KC 510311, KD 510311, KF 510311, KG 510311, KH 510311, KJ 510311, KK 510311, KL 510311, KM 510311.   

4 /6

നാലാം സമ്മാനം: 0344  0688  1391  1590  2185  2360  2922  3171  4355  4819  4863  5805  6777  7171  7181  7865  8574  8691  9790  9924

5 /6

100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ ശനിയാഴ്ചയുമാണ് കാരുണ്യ ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.   

6 /6

5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.  

You May Like

Sponsored by Taboola