Samrudhi SM-42 Lottery Result Today: തിരുവനന്തപുരം ഗോർക്കി ഭവനിൽ വച്ചാണ് സമൃദ്ധി ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നത്.
സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് എല്ലാ ഞായറാഴ്ചകളിലും നറുക്കെടുക്കുന്ന ലോട്ടറിയാണ് സമൃദ്ധി. എസ്എം 42 ലോട്ടറിയുടെ ഫലമാണ് ഇന്ന് പ്രഖ്യാപിച്ചത്.
ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയാണ് ഫല പ്രഖ്യാപനം നടന്നത്. ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചത് MU 194330 എന്ന നമ്പറിനാണ്.
രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ നേടിയ നമ്പർ MZ 275420 ഇതാണ്.
മൂന്നാം സമ്മാനം MS 765389 എന്ന നമ്പരിനാണ് ലഭിച്ചത്. 5 ലക്ഷം രൂപയാണ് വിജയിക്ക് ലഭിക്കുക.
നാലാം സമ്മാനം (5000/-) - 2980 2129 0899 7225 4931 2845 0854 5833 2924 9868 2099 2076 2032 6628 0632 6378 7438 9257 ...
സമാശ്വാസ സമ്മാനം (5000/-) - MN 194330, MO 194330, MP 194330, MR 194330, MS 194330, MT 194330, MV 194330, MW 194330, MX 194330, MY 194330, MZ 194330