Dhanalekshmi DL-48 Lottery Result Today: തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോർക്കി ഭവനിൽ വച്ചാണ് ലോട്ടറി നറുക്കെടുപ്പ് നടന്നത്
1/5ഒന്നാം സമ്മാനമായി ഒരു കോടി രൂപയും രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയുമാണ് ലഭിക്കുക. നാലാം സമ്മാനവും സമാശ്വാസ സമ്മാനവും അയ്യായിരം രൂപ വീതമാണ് ലഭിക്കുക.
2/5ഒന്നാം സമ്മാനം: DN 889830 (THIRUR), രണ്ടാം സമ്മാനം: DU 984582 (KARUNAGAPPALLY), മൂന്നാം സമ്മാനം: DX 197558 (MALAPPURAM).
3/5നാലാം സമ്മാനം: 0541 0783 2791 2927 3349 3467 3551 3892 3928 4443 5048 5479 7284 7700 8238 8254 8389 8825 8932
4/5സമാശ്വാസ സമ്മാനം: DO 889830, DP 889830, DR 889830, DS 889830, DT 889830, DU 889830, DV 889830, DW 889830, DX 889830, DY 889830, DZ 889830
5/5അഞ്ചാം സമ്മാനം 2,000 രൂപയുമാണ് ലഭിക്കുന്നത്. ആറാം സമ്മാനം ആയിരം രൂപയും ഏഴാം സമ്മാനമായി 500 രൂപയും എട്ടാം സമ്മാനമായി 200 രൂപയും ലഭിക്കും. ഒൻപതാം സമ്മാനമായി 100 രൂപയുമാണ് ലഭിക്കുക