Bhagyathara BT-33 Kerala Lottery Result Today: കേരള ഭാഗ്യക്കുറി വകുപ്പ് എല്ലാ തിങ്കളാഴ്ച്ചയും പുറത്തിറക്കുന്ന ലോട്ടറിയാണ് ഭാഗ്യതാര
ഭാഗ്യതാരയുടെ ബിറ്റി 33 എന്ന ലോട്ടറിയാണ് ഇന്ന് നറുക്കെടുത്തത്. ഉച്ചയ്ക്ക് മൂന്ന് മണിക്ക് തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ഗോർക്കി ഭവനിൽ വച്ചാണ് ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നത്
ഭാഗ്യതാര ലോട്ടറിയുടെ ഒന്നാം സമ്മാനമായി ഒരു കോടി രൂപ ലഭിക്കും. രണ്ടാം സമ്മാനം 30 ലക്ഷവും മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപയുമാണ്. നാലാം സമ്മാനം 5,000 രൂപയും ലഭിക്കും.
ഒന്നാം സമ്മാനം: BG 125465 (ADIMALY), രണ്ടാം സമ്മാനം: BK 871033 (PATTAMBI), മൂന്നാം സമ്മാനം: BE 270838 (PAYYANNUR).
നാലാം സമ്മാനം: 0315 0336 1322 1990 2473 2523 2871 3063 3426 6106 6191 6453 6893 7067 7751 8610 8736 9557 9880
സമാശ്വാസ സമ്മാനം: BA 125465, BB 125465, BC 125465, BD 125465, BE 125465, BF 125465, BH 125465, BJ 125465, BK 125465, BL 125465, BM 125465
അഞ്ചാം സമ്മാനം 2,000 രൂപയുമാണ്. ആറാം സമ്മാനം 1,000 രൂപയും ഏഴാം സമ്മാനം 500 രൂപയുമാണ്. എട്ടാം സമ്മാനം 200 രൂപയും ഒൻപതാം സമ്മാനം 100 രൂപയുമാണ് ലഭിക്കുക