Kerala KR-731 Lottery Result Today: കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായി ലഭിക്കുന്നത് ഒരു കോടി രൂപയാണ്
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെആർ-730 (Karunya KR-730) ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പുറത്ത്
1/5കാരുണ്യ ഭാഗ്യക്കുറിയുടെ രണ്ടാം സമ്മാനമായി 25 ലക്ഷം രൂപയും മൂന്നാം സമ്മാനമായി 10 ലക്ഷം രൂപയും ലഭിക്കും. സമാശ്വാസ സമ്മാനമായും നാലാം സമ്മാനമായും 5,000 രൂപ വീതമാണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുക. അഞ്ചാം സമ്മാനമായി 2,000 രൂപയും ലഭിക്കും
2/5ഒന്നാം സമ്മാനം KX 656500 (IRINJALAKKUDA) എന്ന നമ്പറിനാണ് ലഭിച്ചത്. രണ്ടാം സമ്മാനം KY 877756 (KARUNAGAPPALLY) എന്ന ടിക്കറ്റിനാണ് ലഭിച്ചത്. മൂന്നാം സമ്മാനം KS 173936 (THRISSUR) എന്ന നമ്പറിനാണ് ലഭിച്ചത്.
3/5നാലാം സമ്മാനം: 0355 1612 2164 2259 2836 3292 3890 3942 4323 4482 5759 5787 7052 7178 7904 8357 9018 9272 9629
4/5സമാശ്വാസ സമ്മാനം: KN 656500, KO 656500, KP 656500, KR 656500, KS 656500, KT 656500, KU 656500, KV 656500, KW 656500, KY 656500, KZ 656500
5/5ആറാം സമ്മാനമായി ആയിരം രൂപയുമാണ് ലഭിക്കുക. ഏഴാം സമ്മാനം 500 രൂപയും എട്ടാം സമ്മാനം 200 രൂപയുമാണ് ഭാഗ്യക്കുറി വകുപ്പ് നൽകുന്നത്. 50 രൂപ വിലയുള്ള കാരുണ്യ ഭാഗ്യക്കുറിയുടെ ഏറ്റവും കുറഞ്ഞ സമ്മാനം നൂറ് രൂപയാണ്.