Bhagyathara BT-41 Lottery Result Today: തിരുവനന്തപുരം ഗോർക്കി ഭവനിൽ വച്ചാണ് ഭാഗ്യതാര ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നത്.
സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് എല്ലാ തിങ്കളാഴ്ചകളിലും നറുക്കെടുക്കുന്ന ലോട്ടറിയാണ് ഭാഗ്യതാര. ബിറ്റി 41 ലോട്ടറിയുടെ ഫലമാണ് ഇന്ന് പ്രഖ്യാപിച്ചത്.
ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയാണ് ഫല പ്രഖ്യാപനം നടന്നത്. ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചത് BD 540307 എന്ന നമ്പറിനാണ്.
രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ നേടിയ നമ്പർ BD 995570 ഇതാണ്.
മൂന്നാം സമ്മാനം BL 336803 എന്ന നമ്പരിനാണ് ലഭിച്ചത്. 5 ലക്ഷം രൂപയാണ് വിജയിക്ക് ലഭിക്കുക.
നാലാം സമ്മാനം (5000/-) - 0012 0077 1855 1909 2058 2596 2979 3857 5109 5255 6370 6581 6704 7430 8261 8536 8877 9196 9578
സമാശ്വാസ സമ്മാനം (5000/-) - BA 540307, BB 540307, BC 540307, BE 540307, BF 540307, BG 540307, BH 540307, BJ 540307, BK 540307, BL 540307, BM 540307