Kerala Lottery Result: സുവർണ്ണ കേരളം ലോട്ടറി ടിക്കറ്റിന് 50 രൂപയാണ് വില
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സുവർണ്ണ കേരളം എസ് കെ-3 ന്റെ (Suvarna Keralam SK-3) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പുറത്തു.
സുവർണ്ണ കേരളം ലോട്ടറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ്.
സുവർണ്ണ കേരളത്തിന്റെ രണ്ടാം സമ്മാനമായി 30 ലക്ഷവും മൂന്നാം സമ്മാനമായി 25 ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. സമാശ്വാസ സമ്മാനമായി 5,000 രൂപയാണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നത്.
ഒന്നാം സമ്മാനമായ ഒരു കോടി രൂപ RL 528610 എന്ന നമ്പർ ടിക്കറ്റിനാണ് ലഭിച്ചത്. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ RH 410634 എന്ന നമ്പർ ടിക്കറ്റിനും ലഭിച്ചു. മൂന്നാം സമ്മാനമായ 25 ലക്ഷം രൂപ RF 227482 എന്ന നമ്പർ ടിക്കറ്റിനാണ് ലഭിച്ചത്.
സമാശ്വാസ സമ്മാനത്തിന് അർഹരായത്: RA 528610, RB 528610, RC 528610, RD 528610, RE 528610, RF 528610, RG 528610, RH 528610, RJ 528610, RK 528610, RM 528610.
അഞ്ചാം സമ്മാനത്തിന് അർഹരായ ടിക്കറ്റുകൾ: RA 495580, RB 138308, RC 377419, RD 839830, RE 812364, RF 380447, RG 364017, RH 791412, RJ 165489, RK 370097, RL 703480, RM 281804.
ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറപ്പെടുവിക്കും. എല്ലാ വെള്ളിയാഴ്ചയുമാണ് സുവർണ്ണ കേരളം ലോട്ടറി നറുക്കെടുപ്പ് നടക്കുന്നത്.