Kerala Lottery Result Today 18 June 2025: ധനലക്ഷ്മി ലോട്ടറിയുടെ ഒന്നാം സമ്മാനം നേടുന്ന ഭാഗ്യശാലിക്ക് ലഭിക്കുക ഒരു കോടി രൂപയാണ്.
Kerala Lottery Result Today 18 June 2025: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ധനലക്ഷ്മി ഭാഗ്യക്കുറി ഫലം വന്നു. മൂന്ന് മണിക്ക് ഗോർക്കി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്.
ഒന്നാം സമ്മാനം DS 222080 എന്ന ടിക്കറ്റിനാണ്. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ ലഭിച്ചത് DS 749539 എന്ന ടിക്കറ്റിനാണ്. 5 ലക്ഷം രൂപയാണ് മൂന്നാം സമ്മാനം. ഇത് ലഭിച്ചത് DW 212958 എന്ന നമ്പരിനാണ്.
ധനലക്ഷ്മി ഭാഗ്യക്കുറിയിലൂടെ സമാശ്വാസ സമ്മാനമായി ലഭിക്കുന്നത് 5000 രൂപയാണ്. DN 222080 DO 222080 DP 222080 DR 222080 DT 222080 DU 222080 DV 222080 DW 222080 DX 222080 DY 222080 DZ 222080 എന്നിവയാണ് സമാശ്വാസ സമ്മാനത്തിന് അർഹമായ ടിക്കറ്റുകൾ.
ധനലക്ഷ്മി ലോട്ടറിയുടെ ഏറ്റവും കുറഞ്ഞ സമ്മാനത്തുക എന്ന് പറയുന്നത് 50 രൂപയാണ്. ടിക്കറ്റ് വില 50 രൂപയാണ്
സമ്മാനത്തുകയിൽ നിന്ന് 30 ശതമാനം നികുതിയായി എടുത്ത ശേഷം ബാക്കി തുകയാണ് വിജയിക്ക് ലഭിക്കുക. ഏജന്റിന്റെ കമ്മീഷനായി തുകയിൽ നിന്ന് 10 ശതമാനം ലോട്ടറിയടിക്കുന്നയാൾ നൽകണം.
നേരത്തെ ബുധനാഴ്ച്ചകളിൽ 'ഫിഫ്റ്റി ഫിഫ്റ്റി' എന്ന പേരിലാണ് ഭാഗ്യക്കുറി നറുക്കെടുത്തിരുന്നത്. ഈ പേരും ഘടനയും മാറ്റിയാണ് ധനലക്ഷ്മി ഭാഗ്യക്കുറി എന്ന പേരിൽ പുറത്തിറക്കിയിരിക്കുന്നത്.
ഫലത്തിന്റെ പൂർണരൂപം കേരളാ ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ 4 മണിയോടെ പുറപ്പെടുവിക്കും.