Kerala Lottery Result Today 19 June 2025: കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്
കേരള ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് കെഎൻ-577 (Karunya Plus KN-577) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പുറത്ത്. ഉച്ച കഴിഞ്ഞ് 3 മണിക്ക് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്
കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ്. നാലാം സമ്മാനം 5,000 രൂപയും സമാശ്വാസ സമ്മാനമായി 5,000 രൂപ വീതവുമാണ് നൽകുന്നത്.
ഒന്നാം സമ്മാനം ലഭിച്ചത് PC 705814 (VADAKARA) എന്ന ടിക്കറ്റിനാണ്. രണ്ടാം സമ്മാനം ലഭിച്ചത് PH 291986 (KARUNAGAPPALLY) എന്ന നമ്പർ ടിക്കറ്റിനാണ്.
സമാശ്വാസ സമ്മാനം ലഭിച്ച ടിക്കറ്റുകൾ - PA 705814, PB 705814, PD 705814, PE 705814, PF 705814, PG 705814, PH 705814, PJ 705814, PK 705814, PL 705814, PM 705814
മൂന്നാം സമ്മാനം നേടിയത് PC 375069 (THIRUVANANTHAPURAM) എന്ന ടിക്കറ്റിനാണ്. നാലാം സമ്മാനം നേടിയത് 0043 0088 0874 1966 2013 4092 4875 5233 6144 6321 6899 7504 7657 7768 7994 8037 8403 9087 9736 9964.
നൂറ് രൂപയാണ് ഈ ലോട്ടറിയുടെ ഏറ്റവും കുറഞ്ഞ സമ്മാനത്തുക. 50 രൂപയാണ് കാരുണ്യ പ്ലസ് ലോട്ടറി ടിക്കറ്റിന്റെ വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ വൈകുന്നേരം 4 മണിയോടെ ഫലത്തിന്റെ പൂർണരൂപം പുറപ്പെടുവിക്കും.