Kerala Lottery Result Today 21 June 2025: കാരുണ്യ ലോട്ടറിയിലൂടെ ഒന്നാം സമ്മാനമായി ഒരു കോടി രൂപയാണ് ലഭിക്കുന്നത്
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെആർ-711 (Karunya KR-711) ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പുറത്ത്. ഉച്ചക്ക് ശേഷം 3 മണിക്ക് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്
1/6ഒരു കോടി രൂപ ഒന്നാം സമ്മാനമായി നൽകുന്ന കാരുണ്യ ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 50 രൂപയാണ്. രണ്ടാം സമ്മാനം 25 ലക്ഷവും മൂന്നാം സമ്മാനം 10 ലക്ഷം രൂപയുമാണ്
2/6കൂടാതെ സമാശ്വാസ സമ്മാനമായി 5,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകും. എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ ഏറ്റവും കുറഞ്ഞ സമ്മാനം 100 രൂപയാണ്.
3/6ഒന്നാം സമ്മാനം KZ 135197 (VADAKARA) എന്ന നമ്പറിനാണ് ലഭിച്ചത്. രണ്ടാം സമ്മാനം KT 119182 (NEYYATTINKARA) എന്ന ടിക്കറ്റിനാണ് ലഭിച്ചത്. മൂന്നാം സമ്മാനം KY 396067 (KANNUR) എന്ന നമ്പറിനാണ് ലഭിച്ചത്.
4/6സമാശ്വാസ സമ്മാനം: KN 135197, KO 135197, KP 135197, KR 135197, KS 135197, KT 135197, KU 135197, KV 135197, KW 135197, KX 135197, KY 135197
5/6നാലാം സമ്മാനം: 0491 0933 1022 1702 2144 2537 2739 3397 3398 3677 3893 4955 5024 7135 8062 8124 8447 9160 9842 9968
6/65000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റണം. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാം